

Nillu Nillu Naanakkudukkakale ...
Movie | Thommante Makkal (1965) |
Movie Director | Sasikumar |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki, P Leela, PB Sreenivas, KP Udayabhanu |
Lyrics
Lyrics submitted by: Dr. Susie Pazhavarical nillu nillu nillu naanakkudukkakale nillu naanakkudukkakale nillu kalyaanam kazhinjittum kaariyamarinjittum kalichiri maaraatha kuruvikale kulirulla raathriyil koodum vedinju ningal kunnumburathaare thedivannu? ottaykku veettilinunnurakkam varaanjittu kettiya cherukkane thedi vannu kariyila thee kaanju kazhiyaanaanenkil kalyaanamaalayittathnthinaanu? poomarachottilirunnurangaanaanenkil poomethappaa virichathenthinaanu? puthen pennum padinjaaran kattum puraykkathu ottaykkurangoolaa paathiraappooviruthu thannaalo pennu pakaramenikkenthu nalkum? maanasacheppile mattaarum kaanaatha maanikya mutheduthu nalkum - njaan nalkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നില്ല് നില്ലു നില്ല് നാണക്കുടുക്കകളേ നില്ല് (നില്ല്) കല്യാണം കഴിഞ്ഞിട്ടും കാരിയമറിഞ്ഞിട്ടും കളിചിരി മാറാത്ത കുരുവികളേ കുളിരുള്ള രാത്രിയില്‍ കൂടും വെടിഞ്ഞു നിങ്ങള്‍ കുന്നുമ്പുറത്താരെ തേടിവന്നൂ ? ഒറ്റയ്ക്കു വീട്ടിലിരുന്നുറക്കം വരാഞ്ഞിട്ടു കെട്ടിയ ചെറുക്കനെ തേടിവന്നൂ. കരിയിലതീ കാഞ്ഞു കഴിയാനാണെങ്കില്‍ കല്യാണമാലയിട്ടതെന്തിനാണ് ? പൂമരച്ചോട്ടിലിരുന്നുറങ്ങാനാണെങ്കില്‍ പൂമെത്തപ്പാ വിരിച്ചതെന്തിനാണ് ? പുത്തന്‍ പെണ്ണും പടിഞ്ഞാറന്‍ കാറ്റും പുരയ്ക്കകതൊറ്റക്കുറങ്ങൂലാ പാതിരാപൂവിറുത്തു തന്നാലോ പെണ്ണ് പകരമെനിക്കെന്തു നല്‍കും ? മാനസച്ചെപ്പിലെ മറ്റാരും കാണാത്ത മാണിക്യമുത്തെടുത്തു നല്‍കും - ഞാന്‍ നല്‍കും. |
Other Songs in this movie
- Kocheekkaarathi
- Singer : PB Sreenivas, KP Udayabhanu | Lyrics : Vayalar | Music : MS Baburaj
- Aadyaraathri Madhuvidhu
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Njaanurangaan Pokum
- Singer : S Janaki | Lyrics : Varghese Maliyekkal | Music : KV Job
- Chekuthaan kayariya
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Angane Angane En Karal
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Baburaj
- Njaanurangaan Pokum [Pathos][Bit]
- Singer : S Janaki | Lyrics : Varghese Maliyekkal | Music : KV Job