View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാലീന ഭാവത്തിൽ ...

ചിത്രംതുറന്ന ജയില്‍ (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by vikasvenattu@gmail.com on January 18, 2010
ശാലീനഭാവത്തിന്‍ ചാരുത ചാര്‍ത്തി
ഓരോ പ്രഭാതവും വന്നു...
ഏകാന്തതകളെ സ്‌പന്ദിതമാക്കി
ഓരോ പ്രദോ‍ഷവും നിന്നു...

(ശാലീന...)

കണ്ടും ചിരിച്ചും തുടിച്ചും മനസ്സുകള്‍
തമ്മിലടുക്കാന്‍ തുടങ്ങി...
പേരറിയാത്തൊരു പൂവിന്റെ‍ സൌരഭ്യം
പ്രാണനെ പുല്‍കാന്‍ തുടങ്ങി... ഹാ...

(ശാലീന...)

പൂത്തും തളിര്‍ത്തും തഴച്ചും വനികകള്‍
തൂമഞ്ഞു ചുറ്റിയൊരുങ്ങി....
വാക്കുകളില്ലാത്ത വാചാലബിംബങ്ങള്‍
കണ്ണും കരളും വിളമ്പി ഹാ... ഹാ...

(ശാലീന...)

----------------------------------

Added by Susie on May 9, 2010
shaaleenabhaavathil chaarutha chaarthi
oro prabhaathavum vannu
ekaanthathakale spandithamaakki
oro pradoshavum ninnu (shaaleena)

kandum chirichum thudichum manassukal
thammiladukkaan thudangi
perariyaathoru poovinte sourabhyam
praanane pulkaan thudangi ... haa...(shaaleena)

poothum thalirthum thazhachum vanikakal
thoomanju chuttiyorungi
vaakkukalillaatha vaachaala bimbangal
kannum karalum vilambi (shaaleena)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരണമയ്യപ്പാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജോണ്‍സണ്‍
തത്തമ്മ പെണ്ണിനു കല്യാണം
ആലാപനം : ജെ എം രാജു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
മാമാ മാമാ കരയല്ലേ
ആലാപനം : ലത രാജു, ഷെറിന്‍ പീറ്റേര്‍സ്‌, ശ്രീകാന്ത്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍