തത്തമ്മ പെണ്ണിനു കല്യാണം ...
ചിത്രം | തുറന്ന ജയില്‍ (1982) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്സണ് |
ആലാപനം | ജെ എം രാജു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010 തത്തമ്മപ്പെണ്ണിനു കല്യാണം കാതുകുത്തു കല്യാണം ആഹാ ആ..ആ.ആ ആ.. കൈകൊട്ടി കൈ കൊട്ടി പൈതങ്ങൾ ഡും ഡും ഡും ഡും മേളങ്ങൾ (തത്തമ്മപ്പെണ്ണിനു ...) തത്തക്കു പച്ചില പായയിട്ടു പായയിൽ കുച്ചരി കൂറു വെച്ചു കുച്ചരു മീതെ വെറ്റ മാം വെച്ചു വെറ്റയിൽ വെള്ളിയും വെച്ചൂ പൊന്നും വയമ്പും പൂജിച്ചു പെണ്ണ് പയ്യെ ചിരിച്ചു പറഞ്ഞൂ അണ്ണാ കമ്മലും തൊങ്ങലും വേണം പാലിൽ കുളിപ്പിച്ചു പച്ചയുടുപ്പിച്ചു പായസം നൽകീ കുഞ്ഞുങ്ങൾ തട്ടാച്ചെറുക്കന്റെ വീട്ടിലേക്കോടി തുള്ളിക്കളിച്ചു കൊണ്ടൊന്നൊന്നായ് (തത്തമ്മ...) തത്തയുമാനന്ദ മുത്തണിഞ്ഞു ചിത്തത്തിലിത്തിരി പൂവിരിച്ചു കുട്ടികൾക്കൊപ്പം കൊഞ്ചിക്കളിക്കാൻ മുറ്റവും നോക്കി തുടിച്ചൂ എല്ലാം മറന്നു ചിറകുയർന്നൂ കൂട്ടിൽ ചിറകു തളർന്നൂ പാവം കൂട്ടിലാണെന്നറിഞ്ഞു അഴിക്കൂട്ടിലിരുന്നു കരഞ്ഞൂ അഴിക്കൂട്ടിലിരുന്നു കരഞ്ഞൂ ---------------------------------- Added by devi pillai on December 1, 2010 thathammappenninnu kalyaanam kaathukuthu kalyaanam aa.... kaikotti kaikotti paithangal dum dum dum dum melangal thathakku pachilappaayayittu paayayil kachari kooruvechu kacharu meethe vettemmaan vechu vettayil velliyum vechu ponnum vayambum poojichu pennu payye chirichu paranju anna kammalum thongalum venam paalil kulippichu pachayuduppichu paayasam nalkee kunjungal thattacherukkante veettilekkodi thullikkalichukondonnonnaay thathayumaananda muthaninju chithathilithiri poovirichu kuttikalkkoppam konchikkalikkaan muttavum nokkithudichu ellaam marannu chirakuyarnnu koottil chiraku thalarnnu paavam koottilaanennarinju azhikkoottilirunnu karanju azhikkoottilirunnu karanju |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരണമയ്യപ്പാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജോണ്സണ്
- ശാലീന ഭാവത്തിൽ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്
- മാമാ മാമാ കരയല്ലേ
- ആലാപനം : ലത രാജു, ഷെറിന് പീറ്റേര്‍സ്, ശ്രീകാന്ത് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്