View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആന പളുങ്കു ...

ചിത്രംകേൾക്കാത്ത ശബ്ദം (1982)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനദേവദാസ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, ജെൻസി

വരികള്‍

Added by vikasvenattu@gmail.com on January 18, 2010
ആന...
പളുങ്കു കൊണ്ടൊരാന
ആടുന്ന ആന, ഓടുന്ന ആന
കരിമാക്കന്‍ ആന...
പ പ പ പ പ കരിമാക്കന്‍ ആന

കുതിര... വെള്ളാരം കുതിര...
തലയും വാലും പൊക്കി നടക്കും
മുറിവാലന്‍ കുതിര (കുതിര)
കരയുന്ന കുഞ്ഞിനെ ചിരിപ്പിക്കും
ചിരിക്കുന്ന കുഞ്ഞിനെ ചാഞ്ചാട്ടും
പൊടിയാ....

(പളുങ്ക്...)

പീപ്പി... ഓലപ്പീപ്പി...
ഒരു വട്ടം ഊതിയാല്‍ കുഞ്ഞു മയങ്ങും
പിന്നൊന്നൂതിയാല്‍ തള്ള മയങ്ങും
താരാട്ടു പാടാതെ പാടിയുറക്കും
ഓലപ്പീപ്പി പീ - പൊടിയാ

(പളുങ്ക്...)


----------------------------------

Added by Susie on January 26, 2010

Aana...
palunku kondoraana
aadunna aana odunna aana
karimaakkan aana
pa pa pa pa pa karimaakkan aana

kuthira vellaaram kuthira
thalayum vaalum pokki nadakkum
murivaalan kuthira (kuthira)
karayunna kunjine chirippikkum
chirikkunna kunjine chaanchaattum
podiyaa... (palunku)

peeppi olappeeppi
oruvattam oothiyaal kunju mayangum
pinnonnoothiyaal thalla mayangum
tharaaattu paadaathe paadiyurakkum
olappeeppi...pee...
podiyaa...(palunku)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ
ആലാപനം : ജെൻസി, കെ ജി മാര്‍കോസ്‌   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍
നാണം നിൻ കണ്ണിൽ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍
മാണിക്യം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ദേവദാസ്   |   സംഗീതം : ജോണ്‍സണ്‍