മാണിക്യം ...
ചിത്രം | കേൾക്കാത്ത ശബ്ദം (1982) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ദേവദാസ് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on January 18, 2010 മാണിക്യപ്പുന്നാരപ്പെണ്ണു വന്ന് - ഇവള് മാനത്തുന്നെങ്ങാനും പൊട്ടി വീണോ മൈലാഞ്ചിച്ചുണ്ടത്ത് നറുതേനും തൂവി അരയന്നപ്പിട പോലെ... (മാണിക്യ...) കറ്റച്ചുരുള്വേണിപ്പെണ്ണാണ് പൂന്തേന്‍ കവിയും കരിമ്പാണ് താരമ്പന്‍ കൊതിക്കുന്ന മേനിയുമായ്, നീ ആനന്ദം തുടികൊട്ടി ഉണര്‍ത്തും പെണ്ണ് കുളിച്ചൊരുങ്ങി, കൊലുസണിഞ്ഞു നീ വന്നു കരിമിഴികളില്‍ കവിതയുമായി... ഉല്ലാസവേള ഉന്മാദമേള മോഹം പൂ ചൂടും പാടാത്ത ഗാനം കേള്‍ക്കാത്ത രാഗം നമ്മെ ഉണര്ത്തീടും.... സനിസനി ധനിധ മധനി (മാണിക്യ...) ---------------------------------- Added by Susie on January 26, 2010 maanikya punnaara pennu vannu - ival maanathunnengaanam potti veeno mailaanchi chundathu naruthenum thoovi arayannappida pole (maanikya) kattachurulveni pennaanu poonthen kaviyum karimbaanu thaaramban kothikkunna meniyumaay nee aanandam thudikotti unarthum pennu kulichorungi kolussaninju nee vannu karimizhikalil kavithayumaayi ullaasavela unmaaavela moham poo choodum paadaatha gaanam kelkkaatha raagam namme unartheedum (maanikya) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ
- ആലാപനം : ജെൻസി, കെ ജി മാര്‍കോസ് | രചന : ദേവദാസ് | സംഗീതം : ജോണ്സണ്
- ആന പളുങ്കു
- ആലാപനം : കെ ജെ യേശുദാസ്, ജെൻസി | രചന : ദേവദാസ് | സംഗീതം : ജോണ്സണ്
- നാണം നിൻ കണ്ണിൽ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ദേവദാസ് | സംഗീതം : ജോണ്സണ്