എന്തെ ഒരു നാണം ...
ചിത്രം | തീരാത്ത ബന്ധങ്ങൾ (1982) |
ചലച്ചിത്ര സംവിധാനം | ഡോക്ടർ ജോഷ്വ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 എന്തേ ഒരു നാണം ദേവൻ വന്നു കൈനീട്ടുമ്പോൾ മോഹം പോലെ തീരം തേടും ഓളങ്ങളേ മൗനങ്ങളെ മൗനം കൊണ്ട് സ്പന്ദിതമാക്കി ഓരോ വർണ്ണം വാരിത്തൂവി നീയെന്നിൽ നില്പൂ കണ്ണിൻ ബിംബം കണ്ണിൽ കണ്ടൂ നാമൊരേ ദേഹമായ് മാറിയല്ലോ എൻ പുണ്യമല്ലോ.. (എന്തേ ഒരു നാണം..) ദാഹങ്ങളിൽ ദാഹം പെയ്യും യാമങ്ങൾ തോറും ഏതോ നൃത്തം ഏതോ സ്വപ്നം മുദ്രകൾ തന്നൂ നെഞ്ചിൻ നാദം നെഞ്ചിൽ കേട്ടു നാമൊരേ ജീവനായ് മാറിയല്ലോ ഞാൻ ധന്യയല്ലോ (എന്തേ ഒരു നാണം..) ---------------------------------- Added by devi pillai on December 1, 2010 enthe oru naanam devan vannu kaineettumbol moham pole theeram thedum olangale mounangale mounam kondu spandithamaakki oro varnnam vaarithoovi neeyennil nilppoo kannil bimbam kannil kandu naamore dehamaay maariyallo en punyamallo daahangalil daaham peyyum yaamangal thorum etho nritham etho swapnam mudrakal thannu nenchin naadam nenchil kettu naamore jeevanaay maariyallo njan dhanyayallo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉദയം നമുക്കിനിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- സായംസന്ധ്യ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- എടി എന്തെടി രാജമ്മെ
- ആലാപനം : എസ് ജാനകി, കനകാംബരൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍