View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലെ അമലേ ആരാധികേ അഴകേ ...

ചിത്രംഒടുക്കം തുടക്കം (1982)
ചലച്ചിത്ര സംവിധാനംമലയാറ്റൂര്‍ രാമകൃഷ്ണന്‍
ഗാനരചനമലയാറ്റൂര്‍ രാമകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by VijayakrishnanVS on August 31, 2008
ആരോമലേ അമലേ
ആരാധികേ അഴകേ.. നിന്‍
പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം
പ്രണയിനിക്കൊരു സന്ദേശം..
പ്രണയിനിക്കൊരു സന്ദേശം..

മാലിനി നദിയുടെ കരയില്‍
പണ്ടൊരു പ്രേമനാടകം നടന്നു..
മുനിയുടെ ശാപം ഫലിച്ചു പാവം
ശകുന്തള തേങ്ങിക്കരഞ്ഞു ലോകം
ദുഷ്യന്തനെ വെറുതെ പഴിച്ചു..
ദുഷ്യന്തനെ വെറുതെ പഴിച്ചു..


പ്രദോഷ സന്ധ്യതന്‍ ഒടുക്കം നാളത്തെ
പ്രഭാത സന്ധ്യതന്‍ തുടക്കം
യവനിക മൂടിയ ഹൃദയം തുറന്നാല്‍
പവിഴവും മുത്തും മിന്നും സ്വര്‍ഗ്ഗീയ
സാഗര തീരങ്ങള്‍ തെളിയും..
സാഗര തീരങ്ങള്‍ തെളിയും..


----------------------------------

Added by Susie on July 29, 2010
aaromale amale...
aaraadhike azhake....

aaromale amale
aaraadhike azhake - nin
priyathaman paadum paattil kelkkaam
pranayinikkoru sandesha
pranayinikkoru sandesham (aaromale)

maalini nadiyude karayil pandoru
premanaadakam nadannu
muniyude shaapam phalichu - paavam
shakunthala thengikkaranju - lokam
dushyanthane veruthe pazhichu
dushyanthane veruthe pazhichu

pradosha sandhya than odukkam - naalathe
prabhaatha sandhya than thudakkam
yavanika moodiya hridayam thurannaal
pavizhavum muthum minnum - swarggeeya
saagara theerangal theliyum
saagara theerangal theliyum...
വരികള്‍ ചേര്‍ത്തത്: Ralaraj

ആരോമലേ അമലേ
ആരാധികേ അഴകേ...

ആരോമലേ അമലേ
ആരാധികേ അഴകേ
നിന്‍ പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം
പ്രണയിനിക്കൊരു സന്ദേശം
പ്രണയിനിക്കൊരു സന്ദേശം...
(ആരോമലേ...)

മാലിനി നദിയുടെ കരയില്‍
പണ്ടൊരു പ്രേമനാടകം നടന്നു
മാലിനി നദിയുടെ കരയില്‍
പണ്ടൊരു പ്രേമനാടകം നടന്നു
മുനിയുടെ ശാപം ഫലിച്ചു പാവം
ശകുന്തള തേങ്ങിക്കരഞ്ഞു
ലോകം ദുഷ്യന്തനെ വെറുതെ പഴിച്ചു..
ദുഷ്യന്തനെ വെറുതെ പഴിച്ചു...
(ആരോമലേ...)

പ്രദോഷ സന്ധ്യതന്നൊടുക്കം
നാളത്തെ പ്രഭാതസന്ധ്യതന്‍ തുടക്കം
പ്രദോഷ സന്ധ്യതന്നൊടുക്കം
നാളത്തെ പ്രഭാതസന്ധ്യതന്‍ തുടക്കം
യവനിക മൂടിയ ഹൃദയം തുറന്നാല്‍
പവിഴവും മുത്തും മിന്നും
സ്വര്‍ഗ്ഗീയ സാഗര തീരങ്ങള്‍ തെളിയും..
സാഗര തീരങ്ങള്‍ തെളിയും...
(ആരോമലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ സങ്കൽപ്പ മന്ദാകിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാലൈ വന്ത സൂരിയനേ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : പുലമൈപിതന്‍   |   സംഗീതം : ജി ദേവരാജൻ