View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manassinte Moham ...

MovieFootball (1982)
Movie DirectorRadhakrishnan (RK)
LyricsAnwar Suber
MusicJohnson
SingersP Susheela

Lyrics

Lyrics submitted by: Sunny Joseph

Manassinte moham malaraay poothu
swapna madaalasa nimishangal
vaadaruthee madhu nirayum pookkal
prema nirbhara hridayangal

Niravum manavum punarumpol
nirayum nilavil raagalayam
maniveenayile eenangal
manamariyaathe ithaa- priyane
(Manassinte..)

Raavum pakalum kozhiyunnu
njaanum neeyum maathramini
anubhootiyude aanandam
aalasyamaakunnithaa - priyane
(Manassinte..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്നമദാലസ നിമിഷങ്ങള്‍
വാടരുതീ മധു നിറയും പൂക്കള്‍
പ്രേമനിര്‍ഭര ഹൃദയങ്ങള്‍

നിറവും മണവും പുണരുമ്പോള്‍
നിറയും നിലവില്‍ രാഗലയം
മണിവീണയിലെ ഈണങ്ങള്‍
മനമറിയാതെയിതാ -പ്രിയനേ
മനസ്സിന്റെ മോഹം...

രാവും പകലും കൊഴിയുന്നു
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ -പ്രിയനേ
മനസ്സിന്റെ മോഹം....


Other Songs in this movie

Ithalillathoru pushpam
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Johnson
Aashaane
Singer : Johnson, Chorus   |   Lyrics : Shyam Krishna   |   Music : Johnson