View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലാനം കരയിലെ ...

ചിത്രംഎതിരാളികള്‍ (1982)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

ചെല്ലാനംകരയിലെ ചേമന്തിക്കാവിലെ തീയാട്ട് തിറയാട്ട്
ആയില്യംനാളിലെ ആലുംകടവിലെ ആറാട്ട് തിരുനീരാട്ട്
കങ്കണ ധ്വനി പൊങ്ങും കൈകളാൽ മങ്കമാരുടെ മേളപ്പദം
നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ പൊൻചിറകിൻ താലപ്പൊലി
(ചെല്ലാനം കരയിലെ...)

നൂറും പാലും നുകരുന്ന നാഗത്താരേ ഹോയ് (2)
ഊരെല്ലാം കാക്കുന്ന ദൈവത്താരേ
കുരുത്തോലപ്പന്തലിട്ടു തെളിമഞ്ഞൾ കുറിയിട്ടു
കൂടിയാടാം ഞങ്ങൾ കുരവയിടാം
(ചെല്ലാനം കരയിലെ...)

കാറും കോളും മറയില്ലേ നാഗത്താരേ ഹോയ് (2)
നാടെന്നും വാഴുന്ന ദൈവത്താരെ
കളഭക്കളം നീർത്തു പനനീർപ്പൂ മാലയിട്ടു
നൃത്തമാടാം ഞങ്ങൾ നൃത്തമാടാം
(ചെല്ലാനം കരയിലെ...)

----------------------------------

Added by devi pillai on August 13, 2010
chellaanam karayile chemanthikkaavile
theeyaattu thirayaattu
aayilyam naalile aalum kadavile
aaraattu thiruneeraattu
kankanadhwanipongum kaikalaal
mankamaarude melappadam
nenchinullile nombarangalil
ponchirakin thaalappoli

noorum paalum nukarunna naagathaare hoy
oorellaam kaakkunna daivathaare
kurutholappanthalittu thelimanjal kuriyittu
koodiyaadaam njangal kuravayidaam

kaarum kolum marayille naagathaare hoy
naadennum vaazhunna daivathaare
kalabhakkalam theerthu panineerpoomaalayittu
nrithamaadaam njangal nrithamaadaam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടൊരു
ആലാപനം : ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
വേനല്‍ക്കിനാവുകളേ
ആലാപനം : വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍
മൂട്ട മൂട്ട മൂട്ട.. മൂട്ട കുടിക്കുന്നേ
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍