ആരോടു ചൊല്‍വേനെ ...
ചിത്രം | ഗാനം (1982) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ഇരയിമ്മന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aarodu cholvene azhalullathellaam aaromale sakhee ninnodallaathe aarodu cholvene... maaropaman ramanan doore gamichennil kaarunyamillaathe kaivedinjo arodu cholvene... | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ആരോടു ചൊല്‍വേനെ അഴലുള്ളതെല്ലാം ആരോമലേ സഖീ നിന്നോടല്ലാതെ ആരോടു ചൊല്‍വേനെ... മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍ കാരുണ്യമില്ലാതെ കൈവെടിഞ്ഞോ ആരോടു ചൊല്‍വേനെ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലാപനം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സിന്ദൂരാരുണവിഗ്രഹം
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മനസാ
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സര്‍വര്‍ത്തു രമണീയ
- ആലാപനം : കലാമണ്ഡലം സുകുമാരന്‍, കലാനിലയം ഉണ്ണികൃഷ്ണൻ | രചന : ഉണ്ണായി വാര്യര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
- ആലാപനം : വാണി ജയറാം | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അളിവേണി എന്തു ചെയ്‌വു
- ആലാപനം : പി സുശീല | രചന : സ്വാതി തിരുനാള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗുരുലേഖ [എന്തരോ മഹാനുഭാവുലു]
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ത്യാഗരാജ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അദ്രി സുതാവര
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, എം ബാലമുരളികൃഷ്ണ | രചന : സ്വാതി തിരുനാള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- യാ രമിതാ
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ജയദേവര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശ്രീ മഹാഗണപതിം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : മുത്തുസ്വാമി ദീക്ഷിതര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആലാപനം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി