View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ ...

ചിത്രംഗാനം (1982)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനഇരയിമ്മന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Karuna cheyvaanenthu thaamasam krishnaa
Kazhalina kai thozhunneen (karuna)

Sharanaagathanmaarkkishta varadaanam cheythu chemme
guruvaayoor puram thannil
maruvumakhila durithaharana bhagavan (karuna)

Uruthara bhavasindhow durithasanchayamaakum
thira thannil maruvunna narathathikkavalambam
marathaka mani varnnan hari thanne ennum thava
charithavarnnanangalil
sakala munikal paravatharivanadhunaa (karuna)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ (കരുണ)

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ (കരുണ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലാപനം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സിന്ദൂരാരുണവിഗ്രഹം
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസാ
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരോടു ചൊല്‍വേനെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സര്‍വര്‍ത്തു രമണീയ
ആലാപനം : കലാമണ്ഡലം സുകുമാരന്‍, കലാനിലയം ഉണ്ണികൃഷ്ണൻ   |   രചന : ഉണ്ണായി വാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അളിവേണി എന്തു ചെയ്‌വു
ആലാപനം : പി സുശീല   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുലേഖ [എന്തരോ മഹാനുഭാവുലു]
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അദ്രി സുതാവര
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, എം ബാലമുരളികൃഷ്ണ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാ രമിതാ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : ജയദേവര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീ മഹാഗണപതിം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി