തക്കിളി തക്കിളി ...
ചിത്രം | അങ്കുരം (1982) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | പി സുശീല |
വരികള്‍
Added by devi pillai on May 23, 2010 thakkili thakkili thankamalar thakili thankamalar thakiliyil thaamaranool noolkkunnoru painkili painkili painkilippenne painkilippenne moovanthikkadavaththe mukkuvappenne aa........... pokkuveyil ponnu peyyum kadalorathu kaattu vannu choolamidum kadalorathu swapnathin valayil veena swarna malsyavumaay nilpathaaro kaathu nilppathaaro puthilanji poovarashum chamanjorungi pottukuthi poonthukilum aninjorungi kaithandil valakilungi shamkhumaalayumaay nilpathaaro kaathu nilppatharo ---------------------------------- Added by devi pillai on May 23, 2010 തക്കിളി തക്കിളി തങ്കമലര്‍ തക്കിളി തങ്കമലര്‍ തക്കിളിയില്‍ താമരനൂല്‍ നൂല്‍ക്കുന്നൊരു പൈങ്കിളി പൈങ്കിളി പൈങ്കിളിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ മൂവന്തിക്കടവത്തെ മുക്കുവപ്പെണ്ണേ ആ........ പോക്കുവെയില്‍ പൊന്നുപെയ്യും കടലോരത്ത് കാറ്റുവന്നു ചൂളമിടും കടലോരത്ത് സ്വപ്നത്തിന്‍ വലയില്‍ വീണ സ്വര്‍ണ്ണ മത്സ്യവുമായ് നില്‍പ്പതാരോ കാത്തു നില്‍പ്പതാരോ പുത്തിലഞ്ഞി പൂവരശും ചമഞ്ഞൊരുങ്ങി പൊട്ടുകുത്തി പൂന്തുകിലും അണിഞ്ഞൊരുങ്ങി കൈത്തണ്ടില്‍ വളകിലുങ്ങി ശംഖുമാലയുമായ് നില്‍പ്പതാരോ കാത്തു നില്‍പ്പതാരോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒമർ ഖയ്യാം വരു
- ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍
- മനുഷ്യന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍
- തുയിലുണരു
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍