തുയിലുണരു ...
ചിത്രം | അങ്കുരം (1982) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | പി സുശീല, പി ജയചന്ദ്രൻ, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on May 23, 2010 Thuyilunaru Kudilukale Thuyilunaru Thudi Kotti Thumbithulli Thuyilunaru Kuravayittu Thuyilunaru Kuzhaloothi Thuyilunaru Kudilinte Kanmanimaare Kuyilmozhimaare (Thuyilunaru...) Ponnirunna Peedhathil poovuvecha Pole Vannaneyum Maaveli Thamburaane Pole Annam Tharoo Abhayam Tharoo Annam Tharoo njangalkkabhayam tharoo Ponnona Naalukal Tharoo Poy Maranja Ponnona Naalukal Tharoo (Thuyilunaru...) Kannuneeril Chaalicha Varnaraaji Njangal Mannil Veenuvattunna Nombarangal Njangal Kaattaay Varoo Kuliraay Varoo Kaattaay Varoo Kaattin Kuliraay Varoo Kannin Velichamaay Varoo Ee Vazhiyil Mandaara Poonizhal Tharoo (Thuyilunaru...) Added by devi pillai on May 23, 2010 തുയിലുണരൂ കുടിലുകളേ തുയിലുണരൂ തുടികൊട്ടി തുമ്പിതുള്ളി തുയിലുണരൂ കുരവയിട്ടു തുയിലുണരൂ കുഴലൂതി തുയിലുണരൂ കുടിലിന്റെ കണ്മണിമാരേ കുയില്‍മൊഴിമാരേ പൊന്നിരുന്ന പീഠത്തില്‍ പൂവുവെച്ച പോലെ വന്നണയും മാവേലിത്തമ്പുരാനെപ്പോലെ അന്നം തരൂ അഭയം തരൂ അന്നം തരൂ ഞങ്ങള്‍ക്കഭയം തരൂ പൊന്നോണനാളുകള്‍ തരൂ പോയ്മറഞ്ഞ പൊന്നോണ നാളുകള്‍ തരൂ കണ്ണുനീരില്‍ ചാലിച്ച വര്‍ണ്ണരാജി ഞങ്ങള്‍ മണ്ണില്‍ വീണുവറ്റുന്ന നൊമ്പരങ്ങള്‍ ഞങ്ങള്‍ കാറ്റായ് വരൂ.... കുളിരായ് വരൂ....... കാറ്റായ് വരൂ കാറ്റിന്‍ കുളിരായ് വരൂ കണ്ണിന്‍ വെളിച്ചമായ് വരൂ ഈ വഴിയില്‍ മന്ദാരപ്പൂനിഴല്‍ തരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒമർ ഖയ്യാം വരു
- ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍
- തക്കിളി തക്കിളി
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍
- മനുഷ്യന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം എസ് വിശ്വനാഥന്‍