Kanmani Pookkaniyaay (Pathos) ...
Movie | Ivan Oru Simham (1982) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 ഉം...ഉം..ഉം. രാരീരോ രാരീരാരോ രാരീരോ കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ (2) ഉം...ഉം..ഉം.. രാരീരോ രാരീരോ രാരീരാരോ രാരീരോ.. നീയെന്റെ ചേതനയിൽ നിന്നെരിയും പൊൻ നാളം (2) നീയെന്റെ ആശകൾ തൻ ആകാശം (2) പുഞ്ചിരി പൂവണിഞ്ഞു നീയുറങ്ങൂ (കണ്മണീ...) നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം (2) നീയെന്റെ ഓർമ്മകൾ തൻ സായൂജ്യം (2) എന്നിലെ ചൂടറിഞ്ഞു നീയുറങ്ങൂ ഉം ഉം ഉം... രാരീരോ രാരീരോ രാരീരാരോ രാരീരോ (കണ്മണീ..) ---------------------------------- Added by devi pillai on November 30, 2010 mmm...... rariro rariraro..... kanmani pookkaniyaay enkannil nilpoo nee thenkaniyaay ennullil karayalle neeyurangu nenchil nee chernnurangu mmmmm.....rariro rariraro neeyente chethanayil ninneriyum pon naalam(2) neeyente aashakalthan aakasham(2) punchiripoovaninju neeyurangu (kanmani) neeyente vedanayil vannuthirum sangeetham(2) neeyente ormakalthan sayoojyam(2) ennile choodaninju neeyurangu mmmm...raariro rariraro... |
Other Songs in this movie
- Radhike nin raasa nadanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Kanmani Pookkaniyaay
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer