

Aakaasha perunthachan ...
Movie | Ee Naadu (1982) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | S Janaki, JM Raju |
Lyrics
Lyrics submitted by: Sreedevi Pillai aakasha perumthachan aanjalimaram vetti azhakulloru pambaram paninjorukki kizhakkuninnu padinjattu karangithirinju varunnallo pambaram kathana pambaram chintherittu minukkiyathaare? chithiravanam poovaanam eh chundil vazhiyana naadodipattinu chuttikamelam en thalam thachanoruvan manassilirunnu thattanu thatti muttanu... (aakasha perunthachan...) eerananinju kunungana poove koritharikkanu melaake eh chandanakkaathal kondashariyaro ninnudal theertho pennaale? chittuli kannaal verutheyenthinu poranu? nencham neeranu... (akaasha perumthachan....) laalala......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആകാശ പെരുംതച്ചന്‍ ആഞ്ഞലിമരം വെട്ടി അഴകുള്ളൊരു പമ്പരം പണിതൊരുക്കി കിഴക്കുനിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ പമ്പരംകത്തണ പമ്പരം (ആകാശ പെരുംതച്ചന്‍...) ചിന്തേരിട്ടു മിനുക്കിയതാരേ? ചിത്തിരവാനം പൂവാനം... ഹാ.. ഏ ചുണ്ടില്‍ വഴിയണ നാടോടിപ്പാട്ടിന് ചുറ്റികമേളം എന്‍ താളം തച്ചനൊരുവന്‍ മനസ്സിലിരുന്ന് തട്ടണ് തട്ടി മുട്ടണ് (ആകാശ പെരുംതച്ചന്‍...) ഈറനണിഞ്ഞു കുണുങ്ങണ പൂവേ കോരിത്തരിക്കണ് മെയ്യാകേ ആ ചന്ദനക്കാതല്‍ കൊണ്ടശാരിയാരോ നിന്നുടല്‍ തീര്‍ത്തോ പെണ്ണാളേ ചിറ്റുളികണ്ണാല്‍ വെറുതെയെന്തിനു പോറണ്, നെഞ്ചം നീറണ് (ആകാശ പെരുംതച്ചന്‍...) ലാലാലാ..ലാലാലാ........ |
Other Songs in this movie
- Ambili Manavatti azhakulla manavaatti
- Singer : KJ Yesudas, S Janaki, P Jayachandran, CO Anto, JM Raju, SP Shailaja | Lyrics : Yusufali Kecheri | Music : Shyam
- Maanathe hoori pole
- Singer : Unni Menon, Chorus | Lyrics : Yusufali Kecheri | Music : Shyam
- Thattedi Sosamme
- Singer : Chorus, JM Raju, Krishnachandran | Lyrics : Yusufali Kecheri | Music : Shyam
- Iru Meyyaanennaalum [Bit]
- Singer : JM Raju | Lyrics : Yusufali Kecheri | Music : Shyam
- Maanathe Kottaarathil [Bit]
- Singer : S Janaki | Lyrics : Yusufali Kecheri | Music : Shyam