View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓണംകേറാമൂലക്കാരി ...

ചിത്രംകാലം (1982)
ചലച്ചിത്ര സംവിധാനംഹേമചന്ദ്രൻ
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംമലേഷ്യ വാസുദേവന്‍

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഓണംകേറാമൂലക്കാരി നാണംമാറാ ജാലക്കാരി
കോപക്കാരി മായക്കാരി നീയും
കാല്സ്വരരം കൊഞ്ചും പാല്നുാരചിന്തും
കാട്ടാറും ഒന്നല്ലയോ
(കാല്സ്വനരം )
ചിരിക്കൂ പൊട്ടിച്ചിരിക്കൂ
തിരിക്കൂ വെട്ടിത്തിരിക്കൂ
അനിയാ എന്തൊരൊരുമ
അളിയാ മുന്നിലെരുമ
രണ്ടും പെണ്ണല്ലേ വാലും കൊമ്പും കണ്ടില്ലേ (2)
പൊല്ലാപ്പാക്കല്ലേ എന്റെയെല്ലാം നീയല്ലേ (2)
(ഓണം കേറാമൂലക്കാരി )

ശങ്കാരാഭരണമു (2)
രാഗമോ ഇതു രോഗമോ
താലമോ അവതാളമോ
(രാഗമോ)
ലൈഫു് ഇസു് ഫണ്‍ ലവു് ഇസു് ഫണ്‍
യൂ ആര്‍ മൈന്‍ ദേര്‍ ഇസു് ദി പ്രേം
എന്താണിതിംഗ്ലീഷില്‍ ശൃംഗരമോ
മണ്ടാ ഇതു് നൃത്തസംഗീതമാ
(എന്താ )
(ഓണം കേറാമൂലക്കാരി )

ഹാരമോ പലഹാരമോ
ഭാരമോ സംഭാരമോ
(ഹാരമോ )
പഴരസം അതും ഒരു രസം
പഴകിയാല്‍ വെറും പുളിരസം
ആഹാരം ആരോഗ്യകാര്യക്ഷമം
ആകാരം കാണുമ്പോള്‍ ബോധക്ഷയം
(ആഹാരം )
(ഓണം കേറാമൂലക്കാരി )

താരമോ അവതാരമോ
താപമോ പരിതാപമോ
(താരമോ )
ഇണങ്ങിയാല്‍ ഇതു കിളിമുഖം
പിണങ്ങിയാല്‍ അയ്യോ പുലിമുഖം
അമ്മേ നീയാണെന്റെ സര്‍വ്വസ്വവും
അമ്മയുക്കു മോനാണു സമ്പാദ്യവും
(അമ്മേ )
(ഓണം കേറാമൂലക്കാരി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴയോരം കുയിൽ പാടി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കാലം കൈവിരലാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കാലം കൈവിരലാല്‍ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌