View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴികളിൽ നിറകതിരായി ...

ചിത്രംയവനിക (1982)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by admin on August 22, 2008മിഴികളില്‍ നിറ കതിരായീ സ്നേഹം
മൊഴികളില്‍ സംഗീതമായീ
മൃദുകര സ്പര്‍ശനം പോലും
മധുരമൊരനുഭൂതിയായീ ആ
മധുരമൊരനുഭൂതിയായീ (മിഴികളില്‍..)

ചിരികളില്‍ മണിനാദമായീ സ്നേഹം
അനുപദമൊരു താളമായി
കരളിന്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍ തന്‍ കുറുമൊഴിയായീ (മിഴികളില്‍..)

ഒരു വാക്കിന്‍ തേന്‍ കണമായീ സ്നേഹം
ഒരു നോക്കില്‍ ഉത്സവമായി
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമ ലിഖിതത്തിന്‍ പൊന്‍ ലിപിയായി (മിഴികളില്‍..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Mizhikalil nira kathiraayi sneham
Mozhikalil sangeethamaayi
Mrudukara sparshanam polum
Madhuramoranubhoothiyaayi aa….
Madhuramoranubhoothiyaayi
(Mizhikalil...)

Chirikalil mani naadamaayi sneham
Anupadhamoru thaalamaayi
Karalin thudippukal polum
Inakkilikal than kurumozhiyaayi
(Mizhikalil...)

Oru vaakkin then kanamaayi sneham
Oru nokkil ulsavamaayi
Thalirukalkkidayile pookkal
Prema likhithathin pon lipiyaayi
(Mizhikalil...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭരതമുനിയൊരു കളം വരച്ചു
ആലാപനം : കെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
മച്ചാനെ തേടി
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : എം ബി ശ്രീനിവാസന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചെമ്പക പുഷ്പ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍