

പൂകൊണ്ടു പൂ മൂടി ...
ചിത്രം | പാളങ്ങള്‍ (1982) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
വരികള്‍
Added by devi pillai on January 16, 2010 പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു ലലലല്ലല്ലല്ലാ....ലാ..... ദൂരം എത്ര ദൂരം നമ്മള്‍ നില്‍ക്കും തീരങ്ങള്‍ അവചേരുമീ ഋതുഭംഗിയില്‍ മധുപെയ്യുമീ മധുമാരിയില്‍ നമ്മള്‍ തമ്മില്‍ തമ്മില്‍ അലിയുന്നു.. ലലലല്ലല്ലല്ലാ....ലാ..... മേഘം വര്‍ണ്ണമേഘം തെന്നിവീഴും ഓരങ്ങള്‍ കതിരാടുമീ തണല്‍ വേദിയില്‍ കുളിര്‍ചൂടുമെന്‍ മൃദുചിന്തയില്‍ നിന്റെ രൂപം മെല്ലെ തെളിയുന്നൂ.. Added by devi pillai on January 16, 2010 Poo kondu poo moodi then thennal neeradum pookkalam (2) Viriyichu nee niranju ennil nee niranju (poo kondu) Lalalalla.. la lalallala..la..la.. Dooram ethra dooram nammal nilkkum theerangal(2) Ava cherum rithu bangiyil madhu peyyumee madhu maariyil Nammal thammil thammil aliyunnu... (poo kondu) Lalalalla.. la lalalalla..la..la.. Megham varna megham thenni veezhum orangal (2) Kathiraadumee thanal veedhiyil Kulir choodumen mridu chinthayil Ninte roopam melle theliyunnu... (poo kondu) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ ജന്മ കൽപ്പനയിൽ
- ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍