Aamala keri ...
Movie | Komaram (1982) |
Movie Director | JC George |
Lyrics | Trichur Biju |
Music | Kottayam Joy |
Singers | Vani Jairam |
Lyrics
Added by devi pillai on February 20, 2010 ആമലകേറി ഈമലകേറി ആലോലം താലോലം പാടിവരും അമ്മാനക്കളിയാടിവരും ആവണിക്കാറ്റേ പൂമണിക്കാറ്റേ ആരാരോ നിന്റെ കാമുകന്‍? ആരാരോ നിന്റെ കാമുകന്‍? പൂവാങ്കുരുന്നില പൂത്തു പൂത്തു പൂവായപൂവെല്ലാം പൂത്തുപൂത്തു പൂനുള്ളാന്‍ കൂടെപ്പോരടികാറ്റേ പൂന്തേനുണ്ണാം പൂമാലകോര്‍ക്കാം മാരന്നു ചാര്‍ത്താം ആരാരോ നിന്റെ കാമുകന്‍? ആരാരോ നിന്റെ കാമുകന്‍? കിലുകിലെ ചിരിക്കും കൊലുസുമിട്ട് കുണുങ്ങിയൊഴുകും കുളിരരുവി നീയെങ്ങോ ദൂരെപ്പോവതു പെണ്ണേ നോമ്പുനോറ്റും കുളിരും ചൂടി അണിഞ്ഞൊരുങ്ങി ---------------------------------- Added by devi pillai on February 20, 2010 aa malakeri ee malakeri aalolam thaalolam paadivarum ammaanakkaliyaadivarum aavanikkaatte poomanikkaate aaraaro ninte kaamukan aaraaro ninte kaamukan? poovaankurunnilla poothu poothu poovaaya poovelllaam poothu poothu poonullaan koode poredi kaatte poonthenunnaam poomaalakorkkaam maaranu chaarthaam aaraaro ninte kaamukan aaraaro ninte kaamukan? kilukile chirikkum kolusumittu kunungiyozhukum kuliraruvi neeyengo doore povathu penne nombu nottum kulirum choodi aninjorungi |
Other Songs in this movie
- Sheethala sharathkaala Sandhyayil
- Singer : KJ Yesudas | Lyrics : Trichur Biju | Music : Kottayam Joy