അമ്മേ കന്യാമറിയമേ (ചില്ലുവഴി പായും) ...
ചിത്രം | ഇടവേള (1982) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കോറസ്, ജെ എം രാജു |
വരികള്‍
Lyrics submitted by: Jija Subramanian Amme kanyamariyame sooryodaya sandesham pakarum udayathaarakame udayathaarakame Chilluvazhi paayum kiranam pol ninnil nadhante thirujananam udayathaarakame udayathaarakame (Chilluvazhi...) amme kanyamariyame.. aa...aa...aa..aa... yahovaayorukkiya varadaanam mahaa mahima than avathaaram (2) Anantha karunaamritha varsham aloka snehathin aathma harsham (Chilluvazhi...) Ninnileyuravaam praanajalam kaalvari choodiya theerthajalam (2) Mannine vinnaakkum jeeva raktham (2) marthyante nithyamaam mukthimaarggam (Chilluvazhi...) amme kanyamariyame... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അമ്മേ കന്യാമറിയമേ സൂര്യോദയ സന്ദേശം പകരും ഉദയ താരകമേ ഉദയ താരകമേ ചില്ലുവഴി പായും കിരണം പോൽ നിന്നിൽ നാഥന്റെ തിരുജനനം ഉദയ താരകമേ ഉദയ താരകമേ (ചില്ലുവഴി..) അമ്മേ...കന്യാമറിയമേ... ആ...ആ....ആ...ആ...... യഹോവായൊരുക്കിയ വരദാനം മഹാ മഹിമ തൻ അവതാരം (2) അനന്ത കരുണാമൃത വർഷം അലോക സ്നേഹത്തിൻ ആത്മഹർഷം (ചില്ലുവഴി..) നിന്നിലെയുറവയാം പ്രാണജലം കാൽവരി ചൂടിയ തീർത്ഥജലം (2) മണ്ണിനെ വിണ്ണാക്കും ജീവ രക്തം (2) മർത്ത്യന്റെ നിത്യമാം മുക്തിമാർഗ്ഗം (ചില്ലുവഴി..) അമ്മേ...കന്യാമറിയമേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ സ്വർഗ്ഗീയ [വിണ്ണിൻ ശാന്തി സന്ദേശം]
- ആലാപനം : കോറസ്, ജെ എം രാജു | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- മഞ്ഞുമ്മ വെക്കും
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്