Panineer poochoodi ...
Movie | Sharam (1982) |
Movie Director | Joshiy |
Lyrics | Devadas |
Music | KJ Joy |
Singers | KJ Yesudas, P Susheela |
Lyrics
Added by Susie on March 30, 2010 panineerppoo choodi madhuvidhu raavananju oro nimishavum en jeevanil shruthi pakaroo raagaardra nishayil neeyothum kadhakal romaancham pakarnnen thenoorum manassil viral munayaal ninnil ezhuthum oru nooru kaavyangal viral munayaal ninnil ezhuthum oru nooru kaavyangal (panineerppoo choodi) vaasantha vaniyil etho kinaavil shreeraagam uthirum nee thookum mozhikal ennilaliyoo kuliraniyoo anuraaga leelayil ennilaliyoo kuliraniyoo anuraaga leelayil (panineerppoo choodi) ---------------------------------- Added by Susie on March 30, 2010 പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍ രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍ വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍ വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍ (പനിനീര്‍പ്പൂ ചൂടി ) വാസന്ത വനിയില്‍ ഏതോ കിനാവില്‍ ശ്രീരാഗം ഉതിരും നീ തൂകും മൊഴികള്‍ എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍ എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍ (പനിനീര്‍പ്പൂ ചൂടി ) |
Other Songs in this movie
- Venmegham Kudachoodum
- Singer : P Susheela | Lyrics : Devadas | Music : KJ Joy
- Manjima vidarum pularkaalam
- Singer : KJ Yesudas | Lyrics : Devadas | Music : KJ Joy