View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലമേഘ മാലകൾ ...

ചിത്രംഅരഞ്ഞാണം (1982)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on May 25, 2010
mm... laalaa........aahaa.....
neelameghamaalakal neeradamullamaalakal
aniyum vadhoomaniyaay manohari neelagirinaari

premachumbanamaay kuninju kaamukan vaanam
punarnnu kaaminiyaale
chaithramaasam theerthuvallo
puthan maniyara doorave
aniyum vadhoomaniyaay manohari neelagirinaari
neeelameghamaalakal............

maarivillaal njanorukki ezhunirangal
manassil ezhunirangal
ormayinkal omalaalin sundarachithram theerkkuvaan
aniyum vadhoomaniyaay manohari neelagirinaari



----------------------------------

Added by devi pillai on May 25, 2010
മ്... ലാലാ....... ആഹാ...
നീലമേഘമാലകള്‍ നീരദമുല്ലമാലകള്‍
അണിയും വധൂമണിയായ് മനോഹരി നീലഗിരിനാരി

പ്രേമചുംബനമായ് കുനിഞ്ഞു കാമുകന്‍ വാനം
പുണര്‍ന്നൂ കാമിനിയാളെ
ചൈത്രമാസം തീര്‍ത്തുവല്ലോ
പുത്തന്‍ മണിയറ ദൂരെ
അണിയും വധൂമണിയായ് മനോഹരിനീലഗിരിനാരി
നീലമേഘമാലകള്‍ ..........

മാരിവില്ലാല്‍ ഞാനൊരുക്കീ ഏഴുനിറങ്ങള്‍
മനസ്സില്‍ ഏഴുനിറങ്ങള്‍
ഓര്‍മ്മയിങ്കല്‍ ഓമലാളിന്‍ സുന്ദരചിത്രം തീര്‍ക്കുവാന്‍
അണിയും വധൂമണിയായ് മനോഹരിനീലഗിരിനാരി
നീലമേഘമാലകള്‍ ..........



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാധികയുടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
മാസം മാധവമാസം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌