View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാസം മാധവമാസം ...

ചിത്രംഅരഞ്ഞാണം (1982)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by devi pillai on May 25, 2010
 maasam maadhava maasam gaana
daaham theerkkuvaan
mandahasikkum maasam aathma
moham theerkkuvaan
layamode sruthiyode divyaragam
pakarnnozhuki premalokam

kaalame thellida nilkku
vaaname nee cheviyorkku
samgeethamaam gangayil mandamaay
neenthukayaay njangal raajahamsappakshikal pole

maaruthan thaalam kotti
vallikal mudrakal kaatti
sankalppamaam nandanavaadiyil
viriyukayaay njangal paarijaathappoovukalaay


----------------------------------

Added by devi pillai on May 25, 2010
മാസം മാധവമാസം ഗാന
ദാഹം തീര്‍ക്കുവാന്‍
മന്ദഹസിക്കും മാസം ആത്മ
മോഹം തീര്‍ക്കുവാന്‍
ലയമോടെ ശ്രുതിയോടെ ദിവ്യരാഗം
പകര്‍ന്നൊഴുകി പ്രേമലോകം

കാലമേ തെല്ലിട നില്‍ക്കൂ
വാനമേ നീ ചെവിയോര്‍ക്കൂ
സംഗീതമാം ഗംഗയില്‍ മന്ദമായ്
നീന്തുകയായി ഞങ്ങള്‍ രാജഹംസപ്പക്ഷികള്‍ പോലെ

മാരുതന്‍ താളം കൊട്ടി
വല്ലികള്‍ മുദ്രകള്‍ കാട്ടി
സങ്കല്‍പ്പമാം നന്ദനവനിയില്‍
വിരിയുകയായി ഞങ്ങള്‍ പാരിജാതപ്പൂവനിയില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലമേഘ മാലകൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌
ആരാധികയുടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ ജോയ്‌