Paavaka jwaalakal uyarunnu ...
Movie | Ente Shathrukkal (Porattam) (1982) |
Movie Director | S Babu |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on June 10, 2010 പാവകജ്വാലകളുയരുന്നു, ഒരു പകലിന് ദേഹം എരിയുന്നു രാവിന് കണ്ണുകള്‍ നിറയുന്നു രാക്കിളി തേങ്ങിത്തളരുന്നു (പാവക...) വേദനകൊള്ളുമനാഥതാരിന് ഉള്ളിലെ മഞ്ഞിന്കണിക വളര്‍ന്നു കണിമലര്ച്ചെണ്ടുകളേന്തി ഒരു മൃദുസ്പന്ദനമരുളി പുല്‍ക്കുടിലില്‍ മറ്റൊരു പുലരിയണഞ്ഞു (പാവക...) നാളെകള്‍ വീണ്ടും ഇന്നലെയാകും ഇന്നലെയോ പോയ് ഇരുളില്‍ ലയിക്കും അവയുടെ നിഴലുകള്‍ നോക്കി കരയുവതെന്തിനു വെറുതേ? ഒരു ചിരിയില്‍ ഇന്നിനി മുഴുകൂ മനസ്സേ (പാവക...) ---------------------------------- Added by Susie on July 6, 2010 paavakajwaalakal uyarunnu oru pakalin daaham eriyunnu raavin kannukal nirayunnu raakkili thengithalarunnu (paavaka) vedanakollum anaadha thaarin ullile manjin kanika valarnnu kanimalar chendukalenthi oru mriduspandanamaruli pulkkudilil mattoru pulariyananju (paavaka) naalekal veendum innaleyaakum innaleyo poy irulil layikkum avayude nizhalukal nokki karayuvathenthinu veruthe oru chiriyil innini muzhukoo manasse (paavaka) |
Other Songs in this movie
- Anuraagam oru daham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Neelakkaadil peelikkaadil
- Singer : KJ Yesudas, Ambili, Chorus | Lyrics : Poovachal Khader | Music : MK Arjunan
- Baale edi baale
- Singer : KJ Yesudas, Ambili | Lyrics : Poovachal Khader | Music : MK Arjunan