View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതമേ നിൻ നീലക്കയങ്ങൾ ...

ചിത്രംകയം (1982)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by Susie on November 9, 2009
ജീവിതമേ...നിന്‍ നീലക്കയങ്ങള്‍
ജീവികള്‍ അറിയുന്നില്ലാ
കരകള്‍ തകര്‍ക്കും ഗതികള്‍ മറന്നും
ഒഴുകുകയല്ലോ ഇതിലെ
ഇതിലെ…ഇതിലെ..ഇതിലെ
(ജീവിതമേ)

കുറച്ചു നേരം ഒരുമിച്ചൊഴുകും
ഇടയ്ക്കു പിന്നെ പലവഴിയാകും (കുറച്ചു )
മോഹിതരാകും കാമിതരാകും
രതിസങ്കേതം തിരയും …
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)

പിരിഞ്ഞു പോകും വീണ്ടും ചേരും
തുടര്‍ന്ന് നീളും കഥകളുമായി (പിരിഞ്ഞു )
ആശകള്‍ വില്‍ക്കും ചതികള്‍ കൊല്ലും
പല വര്‍ണങ്ങള്‍ അറിയും
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Jeevithame nin neela kayangal
Jeevikal ariyunnillaa
Karakal thakarkkum gathikal marannum
Ozhukukayallo ithile
ithile ithile..ithile
(jeevithame...)

Kurachu neram orumichozhukum
Idakku pinne pala vazhiyaakum (2)
Mohitharaakum kaamitharaakum
Rathi sanketham thirayum
Jeevikal paavam jeevikal
(jeevithame...)

Pirinju pokum veendum cherum
Thudarnnu neelum kadhakalumaayi (2)
Aashakal vilkkum chathikal kollum
Pala varnangal ariyum
Jeevikal paavam jeevikal
(jeevithame..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായല്‍ക്കരയില്‍ തനിച്ചു
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍