View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ളന്റെ പേരു ...

ചിത്രംമാണിക്യക്കൊട്ടാരം (1966)
ചലച്ചിത്ര സംവിധാനംയു രാജഗോപാല്‍
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by touchme.sam@gmail.com on March 29, 2010
 Kallante peru paranjal kothiyoorum
Chundil thein oori varum- 2
Nanam nanam nunakuzhikalil- 2
Pooviriyikkum kunkuma poo viriyikkum- 2
(Kallante...)

Innale ravilavan kinavil poomethakkarikil vannu
Punchirichu poomethakkarikil vannu
Thankam thankam ennu vilchu- 2
Sangeetha lahari pakarnnu
(Kallante...)

Nadakathil nayakanayi njan avante nayikayayi- 2
Anuraga ganamavan padi
Ellam marannu njan aadi
Jeevithathn veedhiyilithil ini veshamidarayi- 2
puthu veshamidaaraayi
(Kallante...)

----------------------------------

Added by devi pillai on October 30, 2010

കള്ളന്റെ പേരുപറഞ്ഞാല്‍ കൊതിയൂറും
ചുണ്ടില്‍ തേനൂറിവരും
നാണം നാണം നുണക്കുഴികളില്‍
പൂവിരിയിക്കും കുങ്കുമപ്പൂവിരിയിക്കും

ഇന്നലെ രാവിലവന്‍ കിനാവില്‍ പൂമെത്തയ്ക്കരികില്‍ വന്നു
പുഞ്ചിരിച്ചു പൂമെത്തക്കരികില്‍ വന്നു
തങ്കം തങ്കം എന്നുവിളിച്ചു സംഗീതലഹരിപകര്‍ന്നു

നാടകത്തില്‍ നായകനായി ഞാന്‍ അവന്റെ നായികയായി
അനുരാഗഗാനമവന്‍ പാടി എല്ലാം മറന്നു ഞാനാടി
ജീവിതത്തിന്‍ വീഥിയിതില്‍ ഇനി വേഷമിടാറായി
പുതുവേഷമിടാറായി... ഓ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ചമരക്കാടുകളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സിന്റെ മലരണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നക്ഷത്രപ്പുണ്ണുകളായിരം
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെണ്ണ് കേള്‍ക്കാന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌