

ദേവി നിൻ രൂപം [Sad] ...
ചിത്രം | ഒരു തിര പിന്നെയും തിര (1982) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Indu Ramesh Devi.. nin roopam shishiramaasa kulir raavil kaanaanaay omale gaanamaay nilpoo njaan... (devi nin roopam... ) thaazhampoo choodi nilkkum thenoorum cholayil.. (thazhampoo.. ) thankame njaan ninneyorthu ponkinaakkal korthupoy... (devi nin roopam... ) ee raagam shokamaayi ee raavum mookamaay.. (ee raagam.. ) mohame nin punchiriyaal jeevithangal polinju poy... (devi nin roopam... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ദേവീ.. നിന്‍ രൂപം ശിശിരമാസ കുളിര്‍രാവില്‍ കാണാനായ് ഓമലേ ഗാനമായ് നില്പൂ ഞാന്‍... (ദേവി നിന്‍ രൂപം... ) താഴമ്പൂ ചൂടിനിൽക്കും തേനൂറും ചോലയില്‍.. (താഴമ്പൂ.. ) തങ്കമേ ഞാന്‍ നിന്നെയൊര്‍ത്തു പൊന്‍കിനാക്കള്‍ കോര്‍ത്തുപോയ്... (ദേവി നിന്‍ രൂപം... ) ഈ രാഗം ശോകമായി ഈ രാവും മൂകമായ്.. (ഈ രാഗം.. ) മോഹമേ നിന്‍ പുഞ്ചിരിയാല്‍ ജീവിതങ്ങള്‍ പൊലിഞ്ഞുപോയ്... (ദേവി നിന്‍ രൂപം... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു തിര [രാഗപരാഗം തൂകിവരും]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ദേവി നിൻ രൂപം [Happy]
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മുത്തിയമ്മൻ കോവിലിലേ
- ആലാപനം : വാണി ജയറാം, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം