Padmaraagaveenayithu Meetti ...
Movie | Chambalkaadu (1982) |
Movie Director | KG Rajasekharan |
Lyrics | Kollam Gopi |
Music | MK Arjunan |
Singers | Jency |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരി ഇതു ലഹരി മദനരാഗലഹരി മാദകലഹരി ഉന്മാദലഹരി.. (പത്മരാഗ..) ഇന്ദ്രനീലക്കണ്ണുകളിൽ ഇന്ദ്രജാല ചമ്പകത്തിൽ ചുംബിച്ചുണർത്തുവാനാരാരോ വാരിപ്പുണരുവാനാരാരോ ഓ..ആരാരോ ഉം..ഉം..ഉം..മാരാരോ ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും (പത്മരാഗ..) രോമഹർഷമുണർത്തൂ ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ (2) മോഹനാനന്ദ സുധയാക്കൂ ഈ രാവിലാടാൻ ഓടി വാ ഓ..ആരാരോ ഉം..ഉം ഉം..ഉം ഉം ഉം ഉം ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും (പത്മരാഗ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 Pathmaraagaveenayithu meetti aaduvaan pathmaraagamaalapichu paadiyaaduvaan lahari ithu lahari madana raagalahari maadakalahari unmaadalahari (pathmaraaga..) Indraneelakkannukalil indrajaala champakathil chumbichunarthuvaanaaraaro vaarippunaruvaanaaraaro oh..aararo um.um. aaraaro jum jum hey jum jum hey jum jum jum jum jum jum (pathmaraaga..) romaharshamunarthu aalimganaanandam chorinjenne mohanananda sudhayaakkoo ee raavilaadaan odi vaa oh..aaraaro um um um um um. jum jum hey jum jum hey jum jum jum jum jum jum (pathmaraaga..) |
Other Songs in this movie
- Neerada Shyaamala Komala
- Singer : KJ Yesudas | Lyrics : Kollam Gopi | Music : MK Arjunan
- Krishna Krishna
- Singer : Ambili | Lyrics : Kollam Gopi | Music : MK Arjunan
- Puthiya Sooryanudichu
- Singer : Chorus, Jency | Lyrics : Kollam Gopi | Music : MK Arjunan