View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രാവണ പൗർണ്ണമി ...

ചിത്രംകോരിത്തരിച്ച നാൾ (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by VijayakrishnanVS on October 29, 2008
ശ്രാവണപൌർണ്ണമി പന്തലിട്ടു
പൂവായ പൂവെല്ലാം അണിനിരന്നു..
കുരുവികൾ ഉണർന്നു കുരവയിട്ടു
കുറുമൊഴിമുല്ലയ്ക്കു കല്യാണം..

കിളുന്നു കൈ വന്നു മുഖം മറയ്ക്കുമ്പോൾ
കിടപ്പറവിളക്കിനും നാണം
മധുവിധുനാളിൽ പകൽമയക്കം
മണിയറയ്ക്കുള്ളിൽ വളകിലുക്കം

വള്ളിക്കുടിലിൽ വിരുന്നുവന്നു
വർഷവും വേനലും മാറി
ഇളം കുരുന്നൊന്നിനെ താരാട്ടി
ഇനിയും നിൻ പ്രിയനെന്നും പ്രാണസഖീ...

----------------------------------

Added by vijayakrishnan vs on October 29, 2008shravana pournami panthalittu
poovaya poovellam aninirannu..
kuruvikal unarnnu kuravayittu
kurumozhimullakku kalyanam..

kilunnu kai vannu mukham marakkumbol
kirapparavilakkinum naanam
madhuvidhu naalil pakalmayakkam
maniyaraykkullil valakilukkam

vallikkudilil virunnuvannu
varshavum venalum maari
ilam kurunnonnine tharatti
iniyum nin priyanennum pranasakhi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴിലം‌പാലത്തണലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പച്ചിലക്കാടിന്നരികില്‍
ആലാപനം : വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സുഖം ഒരു സുഖം
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍