സുഖം ഒരു സുഖം ...
ചിത്രം | കോരിത്തരിച്ച നാൾ (1982) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | പി മാധുരി, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 സുഖം ഇതു സുഖം.. രതിസുഖം സുഖം ഇതു സുഖം സുഖം രതിസുഖം മധുചഷകം നിറയെ സുരലഹരിയായ് മന്ദമൊരുങ്ങിയൊരുങ്ങി വരുമിണകളേ അധരമിവിടെ അധരം നുകരും തരുണ കരങ്ങൾ തഴുകി വരും നേരമിത് (സുഖം ..) മൗനത്തിൻ മുകുളമിനി ഗാനത്തിൽ ഗാനത്തിൻ ശ്രുതികളിനി ദാഹത്തിൽ ഗാനത്തിൻ ശ്രുതികളിനി ദാഹത്തിൽ ഉല്ലാസകല്ലോല സല്ലാപ സംഗീതമല്ലേ പകരുന്നതീ വേള കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത് കണ്ണിനും കരളിനും വ്യാമോഹമല്ലോ(2) (സുഖം ..) ആനന്ദം സുലഭമിനി രാഗാർദ്രം രാഗാർദ്രം സമയമിതു പൂജാർഹം രാഗാർദ്രം സമയമിതു പൂജാർഹം മെയ്യോടു മെയ് ചേർന്നു കൈയ്യോട് കൈ കോർത്ത് മെല്ലെ പുണരുന്നതീ വേള കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത് കണ്ണിനും കരളിനും വ്യാമോഹമല്ലോ(2) (സുഖം ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 Sukham ithu sukham rathisukham sukham ithu sukham sukham rathisukham madhuchashakam niraye suralahariyaay mandamorungiyoorungi varuminakale adharamivide adharam nukarum tharunakarangal thazhukivarum neramithu (sukham..) Mounathin mukulamini gaanathil gaanathin sruthikalini daahathil gaanathin sruthikalini daahathil ullasakallola sallapa samgeethamalle pakarunnathee vela koumaara swapnangal pookkunna kaalathu kanninum karalinum vyamohamallo (2) (sukham..) Aaanadam sulabhamini raagaardram raagaardram samayamithu poojaarham raagaardram samayamithu poojaarham meyyodu mey chernnu kaiyyodu kai korthu melle punarunnathee vela koumaara swapnangal pookkunna kaalathu kanninum karalinum vyamohamallo (2) (sukham..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴിലംപാലത്തണലില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- ശ്രാവണ പൗർണ്ണമി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- പച്ചിലക്കാടിന്നരികില്
- ആലാപനം : വാണി ജയറാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്