View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ജ്വാലയിൽ ...

ചിത്രംശരവർഷം (1982)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on December 18, 2009
ee jwaalayil paavam manushyan eriyumbol
smrithiyil uthirum murivil pathiyunnu
sharangal sharangal sharangal (ee jwaalayil)

evideyo ashakal evideyo paathakal
irulin theerathe ekaakikal
nizhalin lokathe sanchaarikal
karmmapadhangalil jeevitham
ennum azhalukalil (ee jwaalayil)

evideyo mochanam evideyo saanthwanam
vidhiyilaazhunna aparaadhikal
mrithi than kannile koottaalikal
janmapadhangalil jeevikal
ennum thadavukalil (ee jwaalayil)

----------------------------------

Added by Susie on December 18, 2009
ഈ ജ്വാലയിൽ പാവം മനുഷ്യൻ എരിയുമ്പോൾ
സ്മൃതിയിൽ ഉതിരും മുറിവിൽ പതിയുന്നു
ശരങ്ങൾ ശരങ്ങൾ ശരങ്ങൾ (ഈ ജ്വാലയിൽ)

എവിടെയോ ആശകൾ എവിടെയോ പാതകൾ
ഇരുളിൻ തീരത്തെ എകാകികൾ
നിഴലിൻ ലോകത്തെ സഞ്ചാരികൾ
കർമ്മപഥങ്ങളിൽ ജീവിതം
എന്നും അഴലുകളിൽ (ഈ ജ്വാലയിൽ)

എവിടെയോ മോചനം എവിടെയോ സാന്ത്വനം
വിധിയിലാഴുന്ന അപരാധികൾ
മൃതി തൻ കണ്ണിലെ കൂട്ടാളികൾ
ജന്മപഥങ്ങളിൽ ജീവികൾ
എന്നും തടവുകളിൽ (ഈ ജ്വാലയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോഹ സിന്ധുവിൽ
ആലാപനം : കോറസ്‌, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ശരവർഷം ശരവർഷം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
തേൻ പൂക്കളിൽ
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, കൗസല്യ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഒരു രാഗ നിമിഷത്തിൻ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം