Premavathi Nin Vazhiyil ...
Movie | Kaaliyamarddanam (1982) |
Movie Director | J Williams |
Lyrics | Poovachal Khader |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 പ്രേമവതീ നിൻ വഴിയിൽ എൻ ഗദ്ഗദങ്ങൾ പൂവിടുന്നു കാണുകില്ലേ നീ എന്റെ നെഞ്ചിൻ കൂടൊഴിയാതെ നൊമ്പരങ്ങൾ മാത്രമേകി എങ്ങു പോയ് നീ ഓർമ്മകൾ തൻ വീഥികളിൽ നീ വിരിച്ച മോഹസൂനങ്ങൾ നീയുതിർത്ത പ്രേമഗാനങ്ങൾ എന്നിൽ നിന്റെ മൂകഭാവങ്ങൾ (പ്രേമവതീ...) എൻ മനസ്സിൽ താളുകളിൽ നീ വരച്ച രാഗചിത്രങ്ങൾ നീ രചിച്ച പ്രേമകാവ്യങ്ങൾ എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ (പ്രേമവതീ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010 Premavathee nin vazhiyil en gadgadangal poovidunnu kaanukille nee ente nenchin koodozhiyaathe nomparangal maathrameki engu poy nee Ormmakal than veedhikalil nee viricha mohasoonangal neeyuthirtha premaganagal ennil ninte mookabhavangal (Premavathi...) En manassin thaalukalil nee varacha raagachithrangal nee rachicha premakavyangal ennil ninnum maanja varnnangal (Premavathi...) | വരികള്‍ ചേര്‍ത്തത്: Ralaraj പ്രേമവതി നിൻ വഴിയിൽ എൻ ഗദ്ഗദങ്ങൾ പൂവിടുന്നു കാണുകില്ലേ നീ ... എന്റെ നെഞ്ചിൻ കൂടൊഴിയാതെ നൊമ്പരങ്ങൾ മാത്രമേകി എങ്ങു പോയി നീ (പ്രേമവതി ...) ഓർമ്മകൾ തൻ വീഥികളിൽ നീ വിരിച്ച മോഹസൂനങ്ങൾ ഓർമ്മകൾ തൻ വീഥികളിൽ നീ വിരിച്ച മോഹസൂനങ്ങൾ നീയുതിർത്ത പ്രേമഗാനങ്ങൾ എന്നിൽ നിന്റെ മൂകഭാവങ്ങൾ നീയുതിർത്ത പ്രേമഗാനങ്ങൾ എന്നിൽ നിന്റെ മൂകഭാവങ്ങൾ (പ്രേമവതി...) എൻ മനസ്സിൽ താളുകളിൽ നീ വരച്ച രാഗചിത്രങ്ങൾ എൻ മനസ്സിൽ താളുകളിൽ നീ വരച്ച രാഗചിത്രങ്ങൾ നീ രചിച്ച പ്രേമകാവ്യങ്ങൾ എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ നീ രചിച്ച പ്രേമകാവ്യങ്ങൾ എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ (പ്രേമവതി ...) |
Other Songs in this movie
- Madam kollum
- Singer : Vani Jairam | Lyrics : Pappanamkodu Lakshmanan | Music : KJ Joy
- Pushyaraagatheril
- Singer : P Susheela | Lyrics : Pappanamkodu Lakshmanan | Music : KJ Joy
- Njanoru Thapaswini
- Singer : Chorus, SP Shailaja | Lyrics : Pappanamkodu Lakshmanan | Music : KJ Joy