മദം കൊള്ളും ...
ചിത്രം | കാളിയ മര്‍ദ്ദനം (1982) |
ചലച്ചിത്ര സംവിധാനം | ജെ വില്യംസ് |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 മദം കൊള്ളും സംഗീതങ്ങൾ സുഖം തേടും ഉന്മാദങ്ങൾ മദം കൊള്ളും സംഗീതങ്ങൾ സാന്ദ്രമാകും വേളയിൽ പ്രിയനേകാൻ ഈ പുളകം സുഖം തേടും ഉന്മാദങ്ങൾ ദാഹമാകും വേളയിൽ പ്രിയനേകാൻ എൻ ഹൃദയം (മദം കൊള്ളും..) ഏകാന്തമാം സംഗീതത്തിൽ താരുണ്യ മധുരിത സമ്മേളനം (2) എന്നിൽ നിന്നിൽ വികാരങ്ങൾ തേൻ പെയ്യുമ്പോൾ ഒതുങ്ങൂ മെല്ലെയുരസിയുരയ്ക്കൂ കാമമന്ത്രങ്ങൾ (മദം കൊള്ളും..) രാഗാർദ്രമാം ചേതോലയം ആനന്ദവിരചിത വീചീലയം (2) നമ്മൾ തമ്മിൽ രോമാഞ്ചങ്ങൾ കൈമാറുമ്പോൾ പതിയ്ക്കൂ മെല്ലെ വപുസ്സിൽ നിരത്തൂ കാമബിംബങ്ങൾ (മദം കൊള്ളും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010 Madam kollum samgeethangal sukham thedum unmadangal Madam kollum samgeethangal saanramaakum velayil priyanekaan ee pulakam sukham thedum unmadangal daahamaakum velayil priyanekaan en hrudayam (Madam kollum ..) Ekaanthamaam samgeethathil thaarunya madhuritha sammelanam ennil ninnil vikarangal then peyyumpol othungoo melleyurasiyurakkoo kaamamanthrangal (Madam kollum ..) Raagaardramaam chetholayam aananda virachitha veecheelayam nammal thammil romaanchangal kaimaarumpol pathiykku melle vapussil nirathu kaamabimbangal (Madam kollum ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമവതി നിൻ വഴിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ ജെ ജോയ്
- പുഷ്യരാഗത്തേരില്‍
- ആലാപനം : പി സുശീല | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : കെ ജെ ജോയ്
- ഞാനൊരു തപസ്വിനി
- ആലാപനം : കോറസ്, എസ് പി ഷൈലജ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : കെ ജെ ജോയ്