Ente kadha ninte kadha ...
Movie | Ithu Njangalude Kadha (1982) |
Movie Director | PG Vishwambharan |
Lyrics | P Bhaskaran |
Music | Johnson |
Singers | P Jayachandran, JM Raju |
Lyrics
Added by vikasvenattu@gmail.com on January 18, 2010 എന്റെ കഥ ഇത് നിന്റെ കഥ ഇത് താരുണ്യത്തിന്‍ കടങ്കഥ ജീവിത വിചിത്ര ചിത്രശാലയില്‍ ദൈവം കാട്ടും തിരക്കഥ (എന്റെ...) നടീനടന്മാര്‍ നാമല്ലോ ആസ്വാദകരും നാമല്ലോ ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും അഭിനയിക്കുവോര്‍ നാമല്ലോ (എന്റെ...) സമയമാണതിന്‍ സംവിധായകന്‍ ഛായാഗ്രഹണം സൂര്യന്‍ കരയിക്കുന്നു ചിരിപ്പിക്കുന്നു കഥയിലെ സംഭവപരമ്പര (എന്റെ...) ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം ശുഭാന്ത്യമോ അതു ദുരന്തമോ കാലം ചുറ്റും റീലുകളെല്ലാം കണ്ടാലപ്പോള്‍ ചൊല്ലാം (എന്റെ...) ---------------------------------- Added by Susie on April 18, 2010 ente kadha ithu ninte kadha ithu thaarunyathin kadankadha jeevitha vichithra chithrashaalayil daivam kaattum thirakkadha (ente) nadeenadanmaar naamallo aaswaadakarum naamallo aattum paattum stuntum idiyum abhinayikkuvor naamallo (ente) samayamaanathin samvidhaayakan chaayaagrahanam sooryan karayikkunnu chirippikkunnu kadhayile sambhava parambara (ente) odukkamenthennu aarkkariyaam shubhaanthyamo athu duranthamo kaalam chuttum reelukalellaam kandaalappol chollaam (ente) |
Other Songs in this movie
- Swarna mukile
- Singer : S Janaki | Lyrics : P Bhaskaran | Music : Johnson
- Navavarshathin rajani
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Johnson
- Kummiyadikkuvin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Johnson