Ilam Kodi malarkkodi ...
Movie | Madrasile Mon (1982) |
Movie Director | Sasikumar |
Lyrics | AP Gopalan |
Music | G Devarajan |
Singers | P Madhuri, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 8, 2010 ഇളം കൊടി ഇളംകൊടി മലർക്കൊടി തളിർക്കൊടി ഞാൻ സുഗന്ധവും മരന്ദവും പകർന്നിടും നടന വിലാസിനി മദന വിനോദിനി വരൂ പ്രേമഗായകരേ ഇതാ കാമപുഷ്പവനം വികാരവശ്യമാലയായ് അനന്തനൃത്തമാടുമീ സുധാരസം പകർന്നിടാം പലപല ലീലകളിലിളകിടും മലരിൻ മദഭർ ദ്രുതതര ലയമിതിലലിയൂ പ്രിയരേ പ്രിയരേ സുഖം തേടി വന്നവരേ രസം മോഹിക്കുന്നവരേ കുളിർന്ന മേനി കണ്ടുവോ മലർക്കുടങ്ങൾ കണ്ടുവോ വരൂ വരൂ യുവാക്കളേ മൃദുതരകളമിതിലവയിതിലൊഴുകൂ മധുമയരതിസുഖലഹരിയിൽ മുഴുകൂ പ്രിയരേ പ്രിയരേ ---------------------------------- Added by jayalakshmi.ravi@gmail.com on July 4, 2010 Ilamkodi..... ilamkodi malarkkodi thalirkkodi njaan sugandhavum marandavum pakarnneedum nadanavilaasini madanavinodini (ilamkodi.....) varoo premagaayakare ithaa kaamapushpavanam (varoo....) vikaaravashyamaalayaay ananthanruthamaadi sudhaarasam pakarnneedaam palapala leelakalaadeedum malarin madabhara druthathara layamithilaliyoo priyare priyare (ilamkodi.....) sukham thedivannavare rasam mohikkunnavare (sukham....) kulirnna meni kanduvo malarkkudangal kanduvo varoo varoo yuvaakkale mruduthara kalamithilavayithilozhukoo madhumaya rathisukhalahariyil muzhukoo priyare priyare (ilamkodi....) |
Other Songs in this movie
- Udayashobhayil
- Singer : KJ Yesudas | Lyrics : AP Gopalan | Music : G Devarajan
- Sthree oru lahari
- Singer : KJ Yesudas | Lyrics : AP Gopalan | Music : G Devarajan
- Innale Ennathu
- Singer : P Jayachandran, Chorus | Lyrics : AP Gopalan | Music : G Devarajan