View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നാൾ ...

ചിത്രംകര്‍ത്തവ്യം (1982)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംസത്യം
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

ഒരു നാളൊരു ഗാനം കൊഞ്ചിക്കൊഞ്ചി വന്നണഞ്ഞു
അതിൻ രാഗം അതിൻ താളം അടിമുടി ഞാനണിഞ്ഞു
(ഒരു നാളൊരു...)

ആ മോഹഗാനം അതു തന്ന നാണം
അതു തന്നെ ആത്മാവിൻ ഈണം (2)
കരൾക്കിളി തളിർപീലി വിരിച്ചു നിന്നൂ
കളഗാനമാ പൂഞ്ചൊടികൾ നുകർന്നൂ
(ഒരു നാളൊരു...)

ആ ഭാവഗീതം ആ മഞ്ജു നാദം
അതു തൂകുമകതാരിൽ മോദം (2)
ശരൽക്കാല ശാരിക ചിലച്ചു വന്നു
ശുഭഗീതമെന്നിൽ ശ്രുതിയും പകർന്നു
(ഒരു നാളൊരു...)

----------------------------------

Added by devi pillai on November 30, 2010
orunaaloru gaanam konchikkonchi vannananju
athin raagam athin thaalam adimudi njananinju

aa mohagaanam athu thanna naanam
athuthanne aathmaavin eenam
karalkkili thalirppeeli virichu ninnu
kalagaanamaa poonchodikal nukarnnu

aa bhaavageetham aa manju naadam
athu thookumakathaaril modam
sharalkkaala shaarika chilachu vannu
shubhageethamennil sruthiyum pakarnnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീരദ ഹംസം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സത്യം
കല്യാണ സദ്യയ്ക്കു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സത്യം
പൂവേ കന്നി പൂവേ
ആലാപനം : വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സത്യം
കതിർമണ്ഡപം
ആലാപനം :   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സത്യം
പെങ്ങള്‍ക്ക് (ബിറ്റ് - Sad )
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സത്യം