

Ekaanthathe Ninte ...
Movie | Novemberinte Nashtam (1982) |
Movie Director | P Padmarajan |
Lyrics | Poovachal Khader |
Music | KC Varghese Kunnamkulam |
Singers | Jency |
Lyrics
Lyrics submitted by: Indu Ramesh Ekaanthathe ninte dweepil ekaanthamaam oru bimbam.. (ekaanthathe..) verpedum veedhiyil onnil thengalaay maarunna bimbam... (ekaanthathe.. ) aashakal meyunna theeram neelima maayunna theeram.. (aashakal.. ) neriya shwaasa layathil ivide vidarum ariya malarum azhalaniyukayo ivide irulil mazhavil kili than chirakodiyukayo.. (ekaanthathe... ) vaakkukal thedunna mounam saandratha koodunna mounam.. (vaakkukal.. ) manassil ninnulayunna naalam ariyaathe thettunna thaalam iravil pakalil nizhalil nizhalaay nenchodu cherunna dukham.. (ekaanthathe... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം വേര്‍പെടും വീഥിയില്‍ ഒന്നില്‍ തേങ്ങലായി മാറുന്ന ബിംബം... (ഏകാന്തതേ... ) ആശകള്‍ മേയുന്ന തീരം നീലിമ മായുന്ന തീരം.. (ആശകള്‍.. ) നേരിയ ശ്വാസലയത്തില്‍ ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ ഇവിടെ ഇരുളിൽ മഴവിൽക്കിളി തന്‍ ചിറകൊടിയുകയോ... (ഏകാന്തതേ... ) വാക്കുകള്‍ തേടുന്ന മൗനം സാന്ദ്രത കൂടുന്ന മൗനം.. (വാക്കുകള്‍.. ) മനസ്സില്‍ നിന്നുലയുന്ന നാളം അറിയാതെ തെറ്റുന്ന താളം ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ് നെഞ്ചോടു ചേരുന്ന ദുഃഖം... (ഏകാന്തതേ... ) |
Other Songs in this movie
- Ekaanthathe Ninte
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KC Varghese Kunnamkulam
- Arikilo Akaleyo
- Singer : KS Chithra, Arundhathi | Lyrics : Poovachal Khader | Music : MG Radhakrishnan
- Arikilo Akaleyo [Record Version]
- Singer : KS Chithra, MG Sreekumar, Arundhathi | Lyrics : Poovachal Khader | Music : MG Radhakrishnan