Thaatheyyathom ...
Movie | Padayottam (1982) |
Movie Director | Jijo |
Lyrics | Kavalam Narayana Panicker |
Music | Guna Singh |
Singers | Vani Jairam, Chorus |
Lyrics
Lyrics submitted by: Sreedevi Pillai Thaatheyyathom thaatheyyathom thaatheyyathom thaatheyyathom kilikili kilipaattinu jillalle karu jillalle kalakala kalam kaakakaliyoottinu jillalle... karu jillalle koodukoottaanethu maram paatippaarkkaan ethumaram orilamkili omanakkilikku....orilamkili omanakkilikku.... aamarameemaramaamarameemaram thathayyathom aamarameemaramaamarameemaram thathayyathom thaatheyyathom thaatheyyathom(4) kilikili kilipaattinu jillalle karu jillalle kalakala kalam kaakakaliyoottinu jillalle... karu jillalle ankam vettiya shingam nattathu chakkaramaavu vaavalum kaakkayum chekaan vechathu thoongimaram poorathalaykkale poovitta naavinu veeriyakkaarante veerundu theevettivettathil thaalathin vettathil kaariyakkaarante chelundu aa maramo ee maramo....aa maramo ee maramo.... aamarameemaramaamarameemaram thathayyathom kilikili kilipaattinu jillalle karu jillalle kalakala kalam kaakakaliyoottinu jillalle... karu jillalle lalala...lalala....lalala.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താതെയ്യത്തോം താതെയ്യത്തോം താതെയ്യത്തോം താതെയ്യത്തോം കിളികിളി കിളിപ്പാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ... കറു ജില്ലല്ലേ കൂടുകൂട്ടാനേതു മരം പാടിപ്പാർക്കാനേതുമരം ഓരിളംകിളി ഓമനക്കിളിക്കു....ഓരിളംകിളി ഓമനക്കിളിക്കു.... ആമരമീമരമാമരമീമരം താതെയ്യത്തോം ആമരമീമരമാമരമീമരം താതെയ്യത്തോം താതെയ്യത്തോം - 4 കിളികിളി കിളിപാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ... കറു ജില്ലല്ലേ അങ്കം വെട്ടിയ ചിങ്കം നട്ടതു ചക്കരമാവ് വാവലും കാക്കയും ചേകാൻ വെച്ചതു തൂങ്ങിമരം പൂരത്തലയ്ക്കലെ പൂവിട്ട നാവിനു വീരിയക്കാരന്റെ വീറുണ്ട് തീവെട്ടിവെട്ടത്തിൽ താലത്തിൻ വെട്ടത്തിൽ കാരിയക്കാരന്റെ ചേലുണ്ട് ആ മരമോ ഈ മരമോ.... ആ മരമോ ഈ മരമോ.... ആമരമീമരമാമരമീമരം താതെയ്യത്തോം കിളികിളി കിളിപാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ... കറു ജില്ലല്ലേ....... ലലല...ലലല...ലലല..... |
Other Songs in this movie
- Nirathi oro karukkal
- Singer : Vani Jairam, Chorus | Lyrics : Kavalam Narayana Panicker | Music : Guna Singh
- Aazhikkange Karayundo
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Guna Singh
- Floating Castle Theme
- Singer : Prem Nazir | Lyrics : | Music : Guna Singh