Ayyayyo ennarikilitha ...
Movie | Aarambham (1982) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on June 23, 2010 ലലലാ.....ലലലാ...ലലലാ....ലാലാ..... അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി ദേവാ......കരളിൽ പൂവുമായ് നിൻ പുറകെ വന്നു ഞാൻ പ്രിയനല്ലേ കനിയില്ലേ ഈറനിൽ മുങ്ങും നേരം കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി ഒഴിഞ്ഞുപോകാൻ നോക്കേണ്ടെൻ വിരുന്നുകാരാ നീ കഴിഞ്ഞു കൂടാൻ ഈ രാവിൽ വിരുന്നു പോരൂ നീ (ഒഴിഞ്ഞുപോകാന്‍......) ആശകൾ നൂറിതൾ നീർത്തും വേളയിൽ ജീവനിൽ പൊന്നിഴ നെയ്ത സ്വപ്നവുമായ് (ആശകള്‍......) വരുന്നു നിൻ പള്ളിയിൽ എല്ലാം എല്ലാമെല്ലാമെന്നും നൽകാൻ കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി തനിച്ചു പോകാൻ നോക്കേണ്ടെൻ മനസ്സുമായി നീ കിടക്കുപായ വിരിയ്ക്കാലോ നിനക്കു വേണ്ടി ഞാൻ അന്തിയിൽ കൂട്ടിനു പോരും നാളെ ഞാൻ നെഞ്ചിലെ പൈങ്കിളി പാടും ഗാനവുമായ് (അന്തിയില്‍....) വിളമ്പി ഞാൻ നിൽക്കും എന്നും എന്നും നിന്റെ മുന്നിൽ കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ (അയ്യയ്യോ എന്നരികിലിതാ.....) ---------------------------------- Added by jayalakshmi.ravi@gmail.com on June 23, 2010 Lalalaa.....lalalaa...lalalaa....laalaa..... Ayyayyo ennarikilithaa poovamban ponkudachoodi ayyayyo ennarikilithaa poovamban ponkudachoodi devaa......karalil poovumaay nin purake vannu njaan priyanalle kaniyille eeranil mungum neram kulirukal maattaan vaa neeyen kulirilurangaan vaa kulirukal maattaan vaa neeyen kulirilurangaan vaa ayyayyo ennarikilithaa poovamban ponkudachoodi ozhinjupokaan nokkenden virunnukaaraa nee kazhinju koodaan ee raavil virunnu poru nee (ozhinjupokaan...) aashakal noorithal neerthum velayil jeevanil ponnizha neytha swapnavumaay (aashakal...) varunnu nin palliyil ellaam ellaamennum nalkaan kulirukal maattaan vaa neeyen kulirilurangaan vaa kulirukal maattaan vaa neeyen kulirilurangaan vaa ayyayyo ennarikilithaa poovamban ponkudachoodi thanichu pokaan nokkenden manassumaayi nee kidakkupaaya viriykkaalo ninakku vendi njaan anthiyil koottinu porum naale njaan nenchile painkili paadum gaanavumaay (anthiyil.....) vilambi njaan nilkkum ennum ennum ninte munnil kulirukal maattaan vaa neeyen kulirilurangaan vaa kulirukal maattaan vaa neeyen kulirilurangaan vaa (ayyayyo ennarikilithaa.....) |
Other Songs in this movie
- Ennum mannil kurukshethra yudham
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Shankar Ganesh
- Chelotha Puthumaaran
- Singer : KJ Yesudas, S Janaki, Chorus | Lyrics : Poovachal Khader | Music : AT Ummer
- Aarambham Madhu Paathrangalil
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : KJ Joy