View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരംഭം മധു പാത്രങ്ങളിൽ ...

ചിത്രംആരംഭം (1982)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010

ആരംഭം മധുപാത്രങ്ങളിൽ
ആനന്ദം നഗ്ന ഗാത്രങ്ങളിൽ
നീലിക്കും അജ്ഞാത യാമങ്ങളിൽ
എൻ മെയ്യിൽ മീട്ടൂ രാഗങ്ങൾ നീ
സായൂജ്യസംഗീത മാലങ്ങളിൽ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
(ആരംഭം...)

എന്റെ താരുണ്യ മോഹങ്ങൾ തീർക്കും പുഷ്പ തല്പങ്ങളിൽ
ഇന്നു രാത്രിയെൻ കാമുകനാരോ നൂറു ബിംബങ്ങളിൽ
കാമ വില്ലിന്റെ ഞാനോലി കേൾക്കും ശ്യാമതീരങ്ങളിൽ
സ്വർഗ്ഗങ്ങൾ രചിക്കുവാൻ സ്വപ്നങ്ങൾ വിരിക്കുവാൻ
എൻ മെയ്യിൽ മീട്ടും രാഗങ്ങൾ നീ
(ആരംഭം...)

എന്റെ ലജ്ജ തൻ ആടകൾ വീണു സ്വപ്ന പീഠങ്ങളിൽ
ഇന്നെനിക്കുള്ള ഗന്ധർവനാരോ പാന്ത നിമിഷങ്ങളിൽ
രോമഹർഷങ്ങൾ തീർത്തേതോ നില്പൂ മദനയാഗങ്ങളിൽ
ദാഹങ്ങൾ കെടുത്തുവാൻ ഭാരങ്ങൾ കുറയ്ക്കുവാൻ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
(ആരംഭം...)

----------------------------------

Added by jayalakshmi.ravi@gmail.com on June 23, 2010
Aarambham madhupaathrangalil
aanandam nagnagaathrangalil
(aarabham...)
neeliykkum ajnaatha yaamangalil
en meyyil meettu raagangal nee
saayoojya sangeetha maalyangalil
en nenchil cherkku thaalangal nee
en nenchil cherkku thaalangal nee
aarabham madhupaathrangalil
aanandam nagnagaathrangalil

ente thaarunyamohangal theerkkum pushapathalpangalil
innu raathriyen kaamukanaaro nooru bimbangalil
kaamavillinte njaanoli kelkkum shyaamatheerangalil....
swarggangal rachikkuvaan swapnangal viriykkuvaan
swarggangal rachikkuvaan swapnangal viriykkuvaan
en meyyil meettu raagangal nee....
aarabham madhupaathrangalil
aanandam nagnagaathrangalil

ente lajjathan aadakal veezhum swapnapeedhangalil
innenikkulla gandharvanaaro thaantha nimishangalil
romaharshangal thee peythu nilkkum madanayaagangalil
daahangal keduthuvaan bhaarangal kuraykkuvaan
daahangal keduthuvaan bhaarangal kuraykkuvaan
en nenchil cherkku thalaangal nee....
aarabham madhupaathrangalil
aanandam nagnagaathrangalil
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നും മണ്ണിൽ കുരുക്ഷേത്ര യുദ്ധം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ചേലൊത്ത പുതുമാരൻ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
അയ്യയ്യോ എന്നരികിലിതാ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം