Vellichillum Vithari ...
Movie | Ina (1982) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Krishnachandran |
Lyrics
Lyrics submitted by: Sreedevi Pillai vellichillum vithari thulli thulli ozhukum pori nura chitharum kaattaruvi parayaamo nee engaanu sangamam engaanu sangamam kilungunna chiriyil muzhu varnna peelikal chirakulla mizhikal nanayunna poovukal manasinte oram oru malayadi vaaram avidoru puthiya pulariyo ariyaathe manasariyaathe (vellichillum) anuvaadamariyaan azhakonnu nulluvaan ariyaathe pidayum viralinte thumpukal athilola lolam athumathi mridu bhaaram athiloru puthiya lahariyo ariyaamo ninakkariyaamo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും പൊരിനുര ചിതറും കാട്ടരുവി പറയാമോ നീ എങ്ങാണു സംഗമം എങ്ങാണു സംഗമം കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍ ചിറകുള്ളമിഴികള്‍ നനയുന്ന പൂവുകള്‍ മനസ്സിന്‍റെയോരം ഒരു മലയടിവാരം അവിടൊരു പുതിയ പുലരിയോ അറിയാതെ മനസ്സറിയാതെ (വെള്ളിച്ചില്ലും വിതറി) അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍ അറിയാതെ പിടയും വിരലിന്‍റെ തുമ്പുകള്‍ അതിലോല ലോലം അതുമതി മൃദുഭാരം അതിലൊരു പുതിയ ലഹരിയോ അറിയാമോ നിനക്കറിയാമോ വെള്ളിച്ചില്ലും വിതറി |
Other Songs in this movie
- Aralipoonkaadukal
- Singer : Krishnachandran | Lyrics : Bichu Thirumala | Music : AT Ummer
- Poovirinjilla
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : AT Ummer
- Kinaavinte Varambathu
- Singer : KJ Yesudas, S Janaki, Krishnachandran | Lyrics : Bichu Thirumala | Music : AT Ummer
- Ey Kaakkaa Ey Kaakkaa
- Singer : S Janaki, Krishnachandran | Lyrics : Bichu Thirumala | Music : AT Ummer