

Ellupaadam [Neelamizhiyaal ] ...
Movie | Vidhichathum Kothichathum (Kasthoori) (1982) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, Raveendran, Jency |
Lyrics
Added by vikasvenattu@gmail.com on January 19, 2010 എള്ളുപാടം കുണുക്കിട്ടു നിന്നേ പണ്ട് കൊല്ലങ്കൊല്ലൊരു കൊച്ചമ്പ്രാന്‍ വന്നേ വയസ്സറിഞ്ഞ് കുലുങ്ങിത്തുളുമ്പും ആ പെലക്കെടാത്തിയെ കണ്ട് കൊതിച്ചേ അക്കഥ ഇമ്മക്കും അറിയാവേ നീലമിഴിയാല്‍ കരളിന്‍ വയലില്‍ ഞാറു നട്ടൊരു ചെറുമീ... നീയെന്റെ ചിന്തകള്‍ അലങ്കരിക്കും നാലുകെട്ടിലെ റാണി... (നീല...) നടയറക്കായല്‍ വളകള്‍ കിലുക്കും നടവരമ്പില്‍ നിന്‍ ചുവടുകളിളകീ നന്തുണി വച്ചൂ മനസ്സില്‍ ഇന്ന്‍ പൊന്നമ്പ്രാനെ ഏനിരുത്തി (നീല...) നിഴലുകള്‍ സാക്ഷി ഹൃദയം തൊടുമ്പോള്‍ വിരലുകള്‍ സാക്ഷി പുടവ തരുമ്പോള്‍ വെറ്റിലച്ചെല്ലം തൊറന്നുതന്ന് പൊന്നമ്പ്രാന് പാ വിരിക്കും (നീല...) അങ്ങനെ ഇമ്മടെ തമ്പ്രാന്‍ പെലയിപ്പെണ്ണിനെ കെട്ടിയേ നല്ലൊരു തമ്പ്രായെ വായ്‌ച്ച് എങ്ങളിന്നും തേവണേ ---------------------------------- Added by Susie on April 27, 2010 ellupaadam kunukkittu ninne - pandu kollankolloru kochambraan vanne vayassarinju kulungithulumbum aa pelakkidaathiyekkandu kothiche... akkadha immakkum ariyaave... neelamizhiyaal karalin vayalil njaaru nattoru cherumee neeyente chinthakal alankarikkum naalukettile rani (neela) nadayarakkaayal valakal kilukkum nadavarambil nin chuvadukalilaki nanthuni vechu manassil innu ponnambraane eniruthi (neela) nizhalukal saakshi hridayam thodumbol viralukal saakshi pudava tharumbol vettilachellam thurannu thannu ponnambraanu paa virikkum (neela) angane immade thambraan peleyippennine kettiye nalloru thambraaye vaayichu engalinnum thevane.... |
Other Songs in this movie
- Idavaakkaayalin
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Manjaadikkilikkudilum
- Singer : KJ Yesudas, Lathika | Lyrics : Poovachal Khader | Music : Raveendran
- Olam Maatti Mumbe Poyi
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Shaanthaakaaram
- Singer : Raveendran, Lathika | Lyrics : | Music : Raveendran