Makkathe Panimathi Pole ...
Movie | Post Mortem (1982) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | KJ Joy |
Singers | Unni Menon, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 16, 2011 മക്കത്തെ പനിമതി പോലെ സ്വർഗ്ഗത്തെ പനിമലർ പോലെ ആരംഭത്തേൻകനി പോലെ മൈലാഞ്ചി ചാറണി പോലെ മക്കത്തെ പനിമതി പോലെ സ്വർഗ്ഗത്തെ പനിമലർ പോലെ (3) ആരംഭത്തേൻ കനി പോലെ മൈലാഞ്ചി ചാറണി പോലെ (2) ഹാ മൊഞ്ചുള്ള കിളി പോലെ കൊഞ്ചുന്ന മൊഴിയോടെ തത്തമ്മ ചുണ്ടോടെ ചുണ്ടിൽ നിലാവോടെ കെട്ടിക്കാറായൊരു പെണ്ണ് കെട്ടിക്കാറായൊരു പെണ്ണ് (മക്കത്തെ...) നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില് നെഞ്ചില്....ഒത്തിരി ദബ്ബിന്റെ താളം നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില് നെഞ്ചില്... നെഞ്ചില്... നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില് ഒത്തിരി ദബ്ബിന്റെ താളം ഒറ്റയ്ക്കു നിൽക്കുമ്പോ പെണ്ണിന്റെയുള്ളില് ഒപ്പനപ്പാട്ടിന്റെ മേളം മേളം മേളം മേളം താളം മേളം മേളം മേളം മേളം താളം മേളം ഈ മേളത്തിലുണ്ടൊരു കള്ളം ഈ മേളത്തിലുണ്ടൊരു കള്ളം... (മക്കത്തെ...) കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില് പുത്തൻ കിനാവിന്റെ ജാലം കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില് കണ്ണില്! കണ്ണില് കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില് പുത്തൻ കിനാവിന്റെ ജാലം കാലു കുലുകീട്ട് മെല്ലെ നടക്കുമ്പോൾ മുൻപൊന്നുമില്ലാത്ത നാണം നാണം നാണം നാണം ജാലം നാണം നാണം നാണം നാണം ജാലം നാണം ഈ നാണത്തിനുണ്ടൊരു കാര്യം (മക്കത്തെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 16, 2011 Makkathe panimathi pole swarggathe panimalar pole aarambha then kani pole mailaanchi chaarani pole Makkathe panimathi pole swarggathe panimalar pole (3) aarambha then kani pole mailaanchi chaarani pole (2) haa monchulla kili pole konchunna mozhiyode thathamma chundode chundil nilaavode kettikkaaraayoru pennu kettikkaaraayoru pennu (makkathe...) nikkaahaduthappol penninte nenchilu nenchilu..othiri dabbinte thaalam nikkaahaduthappol penninte nenchilu nenchilu ..nenchilu.. nikkaahaduthappol penninte nenchilu othiri dabbinte thaalam Ottaykku nilkkumpo penninteyullilu oppanappaattinte melam melam melam melam thaalam melam melam melam melam thaalam melam ee melathilundoru kallam ee melathilundoru kallam (makkathe...) Kaanethaduthappol penninte kannilu puthan kinaavinte jaalam Kaanethaduthappol penninte kannilu kannilu kannilu Kaanethaduthappol penninte kannilu puthan kinaavinte jaalam kaalu kulukeettu melle nadakkumpol munponnumillaatha naanam naanam naanam naanam jaalam naanam naanam naanam naanam jaalam naanam ee naanathinundoru kaaryam (makkathe..) |
Other Songs in this movie
- Raaja pushpame rithu raaja pushpame
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Joy