

John Jaffer Janaardanan ...
Movie | John Jaffer Janaardanan (1982) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas, P Jayachandran, Unni Menon, Kalyani Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ കാത്ത നാള്‍ വന്നിതാ - നിങ്ങള്‍ കാണുകീ സംഗമം ഉണ്മ തന്‍ കാഹളം കേള്‍ക്കൂ നന്മ തന്‍ മോഹനം ജോണി... ജാഫര്‍ ...ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ...ജനാര്‍ദ്ദനന്‍ ... ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങള്‍ സ്വർഗ്ഗങ്ങൾ നേടിയില്ല സ്വപ്നങ്ങൾ ചൂടിയില്ല സ്വര്‍ഗ്ഗങ്ങള്‍ നേടിയില്ല സ്വപ്‌നങ്ങള്‍ ചൂടിയില്ല ദുഃഖത്തിൻ ദ്വീപുകൾ പോലകന്നോർ നമ്മൾ (സ്വര്‍ഗ്ഗങ്ങള്‍ ) ആഴിതൻ മായയാൽ വീണ്ടും ദ്വീപുകൾ ചേര്‍ന്നിതാ മൂന്നുപേരൊന്നു ചേര്‍ന്നെത്തി മോചനപ്പാതയിൽ ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങള്‍ പാപത്തിൻ പാട്ടുകാരെ അപസ്വരഗായകരെ നിങ്ങൾ തന്നന്ത്യത്തിൻ മണിനാദമായ് പാപത്തിന്‍ പാട്ടുകാരേ അപസ്വര ഗായകരേ അഗ്നിയിൽ പൂത്തവർ ഞങ്ങൾ വേനലിൽ വാടുമോ കരയിലെ മേടുകൾ കണ്ടു കടലല ചൂളുമോ ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... (ജോൺ ) ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ........ ---------------------------------- Added by Susie on October 17, 2011 john jaffer janaarddanan orumikkum panthangal john jaffer janaarddanan orumikkum panthangal padarnnu kathi thurathidum naam aneethi than padaye padarnnu kathi thurathidum naam aneethi than padaye john jaffer janaarddanan orumikkum panthangal kaatha naal vannithaa - ningal kaanukee sangamam unma than kaahalam kelkkoo nanma than mohanam johny...jaffer...janaardanan... johny...jaffer...janaardanan... john jaffer janaarddanan orumikkum panthangal swarggangal nediyilla swapnangal choodiyilla swarggangal nediyilla swapnangal choodiyilla dukhathin dweepukal pol akannor nammal (swarggangal) aazhi than maayayaal veendum dweepukal chernnithaa moonnu per onnu chernnethi mochanappaathayil johny...jaffer...janaardanan... johny...jaffer...janaardanan... john jaffer janaarddanan orumikkum panthangal paapathin paattukaare apaswara gaayakare ningal than anthyathin maninaadamaay paapathin paattukaare apaswara gaayakare ningal than anthyathin maninaadamaay agniyil poothavar njangal venalil vaadumo karayile medukal kandu kadalala choolumo paapathin paattukaare apaswara gaayakare ningal than anthyathin maninaadamaay johny...jaffer...janaardanan... johny...jaffer...janaardanan... |
Other Songs in this movie
- My Name is John
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Poonthattam Pongumpol
- Singer : S Janaki, Unni Menon | Lyrics : Sreekumaran Thampi | Music : Shyam
- Nirangal nirayum
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Vidarnnu thozhukai
- Singer : KJ Yesudas, S Janaki, P Susheela, P Jayachandran, Unni Menon, Kalyani Menon | Lyrics : Sreekumaran Thampi | Music : Shyam
- Mathamethaayaalum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam