View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടുവിട്ടു നാട്ടിൽവന്ന ...

ചിത്രംആക്രോശം (1982)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംബെന്‍ സുരേന്ദര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaadu vittu naattil vanna kaattu kurangachi
kaancheepuram sari chutti veettammayaayi
(kaadu)
rani rani kur kur (2)
(kaadu)

thaikkilavi
thampuraatti
kallakkurangachi
(kaadu)

makkalaayoraanum pennum maaraappilundu (2)
kuthimarinjum pocket thappum kuttikkurangachan
kuttikkurangachan
kaalathum vaikittum cutex thinnum kochukurangachi
ee kochukurangachi

thallem kollaam pillerum kollaam
thanthaanathaanaa (2)
(kaadu)

kandaakaalum onnu nokkum nalla mukhamaanu
kannil kopa vilakkerinjaal kaanaan chelaanu
(kandaalaarum)
koode nadannu ningaleppole njaanum kurangaayi
kaattilum naattilum chutti nadakkum thanthakkurangaayi

thallem thanthem pillerum kollaam
thanthaanathaanaa (2)
thallem thanthem pillerum kollaam
thanthaanathaanaa (2)
(kaadu)

lala ...lalla..
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാടു് വിട്ടു നാട്ടില്‍ വന്ന കാട്ടു കുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
(കാടു് )
റാണി റാണി കുര്‍കുര്‍ (2)
(കാടു് )

തൈക്കിളവി
തമ്പുരാട്ടി
കള്ളക്കുരങ്ങച്ചി
(കാടു് )

മക്കളായോരാണും പെണ്ണും മാറാപ്പിലുണ്ടു് (2)
കുത്തിമറിഞ്ഞും പോക്കറ്റു് തപ്പും കുട്ടികുരങ്ങച്ചന്‍
കുട്ടികുരങ്ങച്ചന്‍
കാലത്തും വൈകിട്ടും ക്യൂട്ടക്സു് തിന്നും കൊച്ചുകുരങ്ങച്ചി
ഈ കൊച്ചുകുരങ്ങച്ചി

തള്ളേം കൊള്ളാം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(കാടു് )

കണ്ടാലാരും ഒന്നു നോക്കും നല്ല മുഖമാണു്
കണ്ണില്‍ കോപവിളക്കെറിഞ്ഞാല്‍ കാണാന്‍ ചേലാണു്
(കണ്ടാലാരും)
കൂടെ നടന്നു് നിങ്ങളെപ്പോലെ ഞാനും കുരങ്ങായി
കാട്ടിലും നാട്ടിലും ചുറ്റി നടക്കും തന്തക്കുരങ്ങായി

തള്ളേം തന്തേം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(തള്ളേം തന്തേം )
(കാടു് )

ലാല ലല്ല ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നലെ ഇന്നു നാളെ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബെന്‍ സുരേന്ദര്‍
വഴിയമ്പലത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബെന്‍ സുരേന്ദര്‍
ഈ മുഖം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബെന്‍ സുരേന്ദര്‍