മാനത്ത് താരങ്ങള്‍ ...
ചിത്രം | മുഖങ്ങൾ (1982) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രശേഖര്‍ |
ഗാനരചന | സത്യന് അന്തിക്കാട് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran on May 8, 2010,corrected by Rajagopal അ... മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ ആത്മാവില്‍ ഏതോ സ്വപ്നറാണി മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2) മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ മോഹങ്ങള്‍ നൂപുരമണികളായി മൃദുഭാവം അനുരാഗ ഗീതമായി അ... മോഹങ്ങള്‍ നൂപുരമണികളായി മൃദുഭാവം അനുരാഗ ഗീതമായി ലയതാള ലഹരിയില്‍ മാനസം മറ്റൊരു മന്മഥശരണമായി മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2) മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ പാദങ്ങള്‍ നവരാഗ പദങ്ങളാടി രതിഭാവം മദനന്റെ ദാഹമായി ധീം തനന ധീം ധീം ധീം (3) സാ.. നിധപ നീ.. ധപമ പമഗസ ഗമപാ …. ഗമപാ പാദങ്ങള്‍ നവരാഗ പദങ്ങളാടി രതിഭാവം മദനന്റെ ദാഹമായി മധുതേടുമധരങ്ങള് ഒരു സ്വര്ഗ്ഗനിമിഷത്തില് ആനന്ദരംഗമായി മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2) മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ ---------------------------------- Added by Susie on May 10, 2010 Aa... maanathu thaarangal raagam paadum raavil ente aathmaavil etho swapna raani maanathu thaarangal raagam paadum raavil ente aathmaaviletho swapnaraani nritham cheythu (2) (maanathu) mohangal noopura manikalaayi mridubhaavam anuraaga geethamaayi Aa.... mohangal noopura manikalaayi mridubhaavam anuraaga geethamaayi layathaala lahariyil maanasam mattoru manmadhasharanamaayi (maanathu) paadangal navaraaga padangalaadi rathibhaavam madanante daahamaayi dheem thanana dheem dheem dheem (3) Saa NiDhaPa Nee DhaPaMa PaMaGaSa GaMaPaa... GaMaPaa... paadangal navaraaga padangalaadi rathibhaavam madanante daahamaayi madhuthedumadharangal oru swargganimishathil aanandarangamaayi (maanathu) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇളം കാറ്റിന്
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന് അന്തിക്കാട് | സംഗീതം : എ ടി ഉമ്മര്‍