Ellaam Ormakal ...
Movie | Oru Vilippaadakale (1982) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | S Janaki, P Jayachandran |
Lyrics
Added by jacob.john1 on August 2, 2009 M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി നാം എന്നാലും, എല്ലാം ചിരഞ്ജീവികള്‍ (F)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി നാം പാഴ് കുഴിയില്‍ മൂടി നാം എന്നാലും, എല്ലാം ചിരഞ്ജീവികള്‍ (M)കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ (F)കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ (D)മായ്ച്ചാലും മായാത്ത സങ്കല്‍പ്പങ്ങള്‍ മായ്ക്കാന്‍ ശ്രമിപ്പൂ മനുഷ്യന്‍ വൃഥാ (M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി നാം (F)എന്നാലും, എല്ലാം ചിരഞ്ജീവികള്‍ (F)പിരിയുന്നു രണ്ടായി വനവാഹിനി തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി (M)പിരിയുന്നു രണ്ടായി വനവാഹിനി തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി (D)ഒരു നാളില്‍ നരജന്മ മരുഭൂമിയില്‍ വീണ്ടും അറിയാതടുക്കുന്നു ചേര്‍ന്നോഴുകാന്‍ (M)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി നാം എന്നാലും, എല്ലാം ചിരഞ്ജീവികള്‍ (F)എല്ലാം ഓര്‍മ്മകള്‍, എല്ലാം ഓര്‍മ്മകള്‍ എന്നേ കുഴിയില്‍ മൂടി നാം പാഴ് കുഴിയില്‍ മൂടി നാം എന്നാലും, എല്ലാം ചിരഞ്ജീവികള്‍ (D)എല്ലാം ചിരഞ്ജീവികള്‍ ....... ---------------------------------- Added by Added by shine_s2000@yahoo.com on April 21, 2009 corrected by Jacob John on July 31, 2009 (M)Ellam Ormakal, ellam ormakal enne kuzhiyil moodi naam ennalum, ellam chiranjeevikal (F)Ellam Ormakal, ellam ormakal enne kuzhiyil moodi naam paazh kuzhiyil moodi naam ennalum, ellam chiranjeevikal (M)kavadangal moodunnu hrudayam sada jaalangal kaattunnu kaalam muda (F)kavadangal moodunnu hrudayam sada jaalangal kaattunnu kaalam muda (D)maaychalum maayatha sankalpangal maaykkan sramippoo manushyan vrudha (M)Ellam Ormakal, ellam ormakal enne kuzhiyil moodi naam (F)ennalum, ellam chiranjeevikal (F)piriyunnu randayi vanavaahini thammil piriyunnu yaathrayil iru kaivazhi (M)piriyunnu randayi vanavaahini thammil piriyunnu yaathrayil iru kaivazhi oru naalil narajanma marubhoomiyil veendum ariyathadukkunnu chernnozhukaan (M)Ellam Ormakal, ellam ormakal enne kuzhiyil moodi naam ennalum, ellam chiranjeevikal (F)Ellam Ormakal, ellam ormakal enne kuzhiyil moodi naam paazh kuzhiyil moodi naam ennalum, ellam chiranjeevikal (D)ellam chiranjeevikal |
Other Songs in this movie
- Maanathe Nirangal
- Singer : SP Balasubrahmanyam, Sherin Peters | Lyrics : P Bhaskaran | Music : Jerry Amaldev
- Prakaasha naalam chundil maathram
- Singer : S Janaki | Lyrics : P Bhaskaran | Music : Jerry Amaldev