Enthu Mama Sadanathil ...
Movie | Snehapoorvam Meera (1982) |
Movie Director | Harikumar |
Lyrics | |
Music | MG Radhakrishnan |
Singers | KS Chithra, KS Beena |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Susie on October 17, 2011 enthu mama sadanathil innu vannu ramanan enthu mama sadanathil innu vannu ramanan enthu mama sadanathil innu vannu ramanan hantha maarggam marannitho chenthaarshara sama kaantha hantha maarggam marannitho chenthaarshara sama kaantha enthu mama sadanathil chirakaalam koodi njaaninnu shree padmanaabhaa ninne chirakaalam koodi njaaninnu shree padmanaabhaa ninne parichinodiha kanden bhaagya varshathinaal aruna kisalayaadhara paravashayaakumaamananya sharanayenniha karuthi sarasa ramaya vaikaathe enthu mama sadanathil innu vannu ramanan hantha maarggam marannitho chenthaarshara sama kaantha enthu mama sadanathil... ---------------------------------- Added by Susie on October 17, 2011 എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത എന്തു മമ സദനത്തില്‍ ചിരകാലം കൂടി ഞാനിന്നു ശ്രീ പദ്മനാഭാ നിന്നെ ചിരകാലം കൂടി ഞാനിന്നു ശ്രീ പദ്മനാഭാ നിന്നെ പരിചിനോടിഹ കണ്ടേന്‍ ഭാഗ്യ വര്‍ഷത്തിനാല്‍ അരുണ കിസലയാധര പരവശയാകുമാമനന്യ ശരണയെന്നിഹ കരുതി സരസ രമയ വൈകാതെ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത എന്തു മമ സദനത്തില്‍ ... |
Other Songs in this movie
- Thaaranimaanam
- Singer : KJ Yesudas | Lyrics : Neelamperoor Madhusoodanan Nair | Music : MG Radhakrishnan
- Kannu kaanunnavar
- Singer : Nedumudi Venu, Chorus | Lyrics : Kunjunni Mash | Music : MG Radhakrishnan
- Aa varunnathu
- Singer : Nedumudi Venu | Lyrics : Kunjunni Mash | Music : MG Radhakrishnan
- Annaarakkannan
- Singer : Nedumudi Venu, Chorus | Lyrics : Kunjunni Mash | Music : MG Radhakrishnan
- Pandoru Kurangachan
- Singer : Nedumudi Venu | Lyrics : Kunjunni Mash | Music : MG Radhakrishnan