View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശേ ആരേ ചാരേ [Sad] ...

ചിത്രംആശ (1982)
ചലച്ചിത്ര സംവിധാനംഅഗസ്റ്റിന്‍ പ്രകാശ്
ഗാനരചനഡോ പവിത്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on January 22, 2010

ആശേ ആരേ ചാരേ
പോട്ടേ നിരാശ ദൂരെ
മറക്കൂ എല്ലാം മറക്കൂ
ചിരിക്കൂ നീ ചിരിക്കൂ

ഇരുളിന്‍ നിഴലില്‍ മറയാതെ
പുലരിക്കണിയായ് നീ വാവാ
മുള്ളില്‍ നുള്ളാല്‍ നോവാതെ
പനിനീര്‍ പൂവായ് നീ വാവാ

കാക്കപ്പുള്ളികളില്ലാതെ
വാര്‍മതിയായ് നീ വാവാ
ചേറും ചെളിയും പുരളാതെ
ചെന്താമരയായ് നീ വാ വാ


----------------------------------

Added by devi pillai on January 22, 2010

aashe aare chaare
potte niraasha doore
marakkoo ellaam marakkoo
chirikkoo nee chirikkoo

irulin nizhalil marayaathe
pularikkaniyaay nee vaa vaa
mullil nullaal novaathe
panineer poovaay nee vaavaa

kaakkappullikalillaathe
vaarmathiyaay nee vaa vaa
cherum cheliyum puralaathe
chenthaamarayayaay nee vaa vaa



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എനിക്കായ്‌ നീ ജനിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആശേ ആരേ ചാരേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌, കെ എസ് ബീന   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
മരുഭൂമിയിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍