View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗുരുവിനെ തേടി ...

ചിത്രംഎനിക്കും ഒരു ദിവസം (1982)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംപി സുശീല, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

Guruvine thedi ennarachane thedi
guruvaayoor nadayil vannoo
thiruvaakachaarthu kandu thiruvaabharanam kandu
thirumunpil karpoora jyothikandu

sreekrishna gaadhapaadum cherusseri than smrithikal
deepamukulangalaay thudichuninnu
poonthaanappaanathan punyaamrithamadhuram
pookkalaay nin kazhalil kozhinjuveenu

naaraayaneeyathin saarasarovarathil
aalilakkannanaay nee shayichu kanden
jayadevageethathin yamunatharangangalil
idaykathan naadam pol njan layichu ninnen
aa.........
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഗുരുവിനെ തേടി എന്നരചനെ തേടി
ഗുരുവായൂ‍ർ നടയിൽ വന്നൂ
തിരുവാകച്ചാർത്തു കണ്ടു
തിരുവാഭരണം കണ്ടു
തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു
(ഗുരുവിനെ...)

ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ
ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2)
പൂന്താനപ്പാന തൻ പുണ്യാമൃത മധുരം
പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു
(ഗുരുവിനെ...)

നാരായണീയത്തിൻ സാരസരോവരത്തിൽ
ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2)
ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ
ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ
ആ..ആ...ആ.....ആ‍..
(ഗുരുവിനെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റൂഹിന്റെ കാര്യം മുസീബത്ത്
ആലാപനം : കെ ജെ യേശുദാസ്, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
അൻപൊലിക്കു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം